Don't Miss

ജാമ്യം ആഘോഷിക്കരുത്; പുറത്ത് കഴുകന്മാര്‍ കാത്തിരിപ്പുണ്ട്: മുന്നറിയിപ്പുമായി ദിലീപ് ഫാന്‍സ് അസോസിയേഷന്‍


നടി ആക്രമിക്കപ്പെട്ട കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച ദിലീപിന്റെ ആരാധകര്‍ക്ക് ഫാന്‍സ് അസോസിയേഷന്റെ മുന്നറിയിപ്പ്. ഫാന്‍സ് പ്രവര്‍ത്തകര്‍ ആരും ജയിലിന്റെ മുന്നിലേയ്ക്ക് പോകരുതെന്നും ആഘോഷങ്ങള്‍ സംഘടിപ്പിക്കരുതെന്നും ദിലീപ് ഫാന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ദിലീപ് ഓണ്‍ലൈന്‍ എന്ന വെബ്‌സൈറ്റിലൂടെയാണ് ഇവര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ദിലീപിന് പുറത്തിറങ്ങാന്‍ ഒരുപാട് നടപടിക്രമങ്ങളുണ്ട്. അതിന് തടസ്സം നില്‍ക്കരുത്. ദിലീപിനെ കാണാനും സംസാരിക്കാനുമുള്ള അവസരമുണ്ടാക്കിത്തരാം..ഇന്ന് നിശബ്ദത പാലിക്കുക. ചോരകുടിക്കാന്‍ കത്ത് നില്‍ക്കുന്ന കഴുകന്മാര്‍ പുറത്തുണ്ട്. കുറ്റവിമുക്തന്‍ ആകുന്ന ദിവസം നമുക്ക് ആഘോഷിക്കാം-ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അസോസിയേഷന്‍ പറഞ്ഞു.

  • 'ദയവായി എന്റെ മക്കളെ വെറുതേവിടൂ; അപേക്ഷയുമായി സച്ചിന്‍
  • മുറിയിലെത്തിച്ച് ഐശ്വര്യ റായിയെ പീഡിപ്പിക്കാന്‍ ഹോ​ളി​വു​ഡ് നിര്‍​മാ​താ​വ് ശ്രമിച്ചു- ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
  • ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി സത്രീകളുടെ ശൗചാലയത്തില്‍ മാറിക്കയറി
  • ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ ചെണ്ടകൊട്ടും ഡാന്‍സും: വീഡിയോ വൈറല്‍
  • പാല് കുടിക്കാത്തതിന് വീടിനു പുറത്തു നിര്‍ത്തി: മൂന്ന് വയസുകാരിയെ കാണാതായി; മലയാളി അമേരിക്കയില്‍ അറസ്റ്റില്‍
  • മാഞ്ചസ്റ്റര്‍ ക്‌നാനായ തിരുനാളിന് ഭക്തിനിര്‍ഭരമായ സമാപനം
  • മകനെ യുകെയിലേക്ക് അയച്ച് കബളിപ്പിക്കപ്പെട്ടു; സീരിയല്‍ നടി ജീവിക്കാനായി തട്ടുകട നടത്തുന്നു
  • മോദിയെ കല്യാണം കഴിക്കാന്‍ 40 കാരി ജന്ദര്‍മന്തറില്‍ ഉഗ്ര സമരത്തില്‍
  • ട്രാഫിക് പോലീസുകാരന്‍ ജോലി ഉപേക്ഷിച്ചു 'ക്രിസ്തു'വായി; സ്വന്തമായി പള്ളിയും പണിതു; വിശ്വാസികളായി ആയിരങ്ങള്‍
  • ന്യൂയോര്‍ക്കില്‍ താമസിച്ചു വേട്ടക്കാരാവുന്നവര്‍ ....
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway