ചരമം

പെരുമ്പാവൂരില്‍ സ്‌കൂള്‍ ബസ് അപകടം: ജീവനക്കാരി മരിച്ചു; 15 കുട്ടികള്‍ക്ക് പരിക്ക്


പെരുമ്പാവൂര്‍ : വേങ്ങൂരില്‍ സ്‌കൂള്‍ ബസ് മതിലിലിടിച്ച് മറിഞ്ഞ് സ്‌കൂള്‍ ജീവനക്കാരി മരിച്ചു. 15 വിദ്യാര്‍ഥികള്‍ക്കും മറ്റ് രണ്ട് ജീവനക്കാരികള്‍ക്കും പരിക്കേറ്റു. പ്രളയിക്കാട് ആര്‍ത്തുങ്കല്‍ എല്‍സി എബിയാണ് മരിച്ചത്. പെരുമ്പാവൂരിനടുത്ത സാന്തോം സ്‌കൂളിന്റെ ബസാണ് രാവിലെ എട്ടുമണിയോടെ അപകടത്തില്‍പ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ കുട്ടികളെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

  • ഹയര്‍സെക്കഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ തൂങ്ങിമരിച്ച നിലയില്‍
  • ആലുവയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് കോട്ടയം സ്വദേശികളായ അച്ഛനും മകനുമടക്കം 3 മരണം
  • ഓഖി ദുരന്തം; എട്ട് മൃതദേഹം കൂടി കണ്ടെത്തി, മരണം 55
  • തലശ്ശേരിയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്നു മരണം
  • പൊ​ള്ളാ​ച്ചി​യില്‍ വാ​ഹ​നാ​പ​ക​ടം; നാലു മ​ല​യാ​ളി​കള്‍ കൊല്ലപ്പെട്ടു
  • കട്ടപ്പനയില്‍ എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു
  • തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ 10 മരണം
  • പേ​രാ​വൂ​രി​ല്‍ ഡി​ഫ്ത്തീ​രി​യ ബാ​ധി​ച്ച് വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു
  • കുടിയേറ്റത്തിന്റെ കഥകള്‍ പറയാന്‍ ഇനി ആ അമ്മ ഇല്ല, 104 ാം വയസില്‍ വിടവാങ്ങുമ്പോള്‍ ആദരാജ്ഞലിയുമായി ചമതച്ചാല്‍
  • ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway