നാട്ടുവാര്‍ത്തകള്‍

ഇനിയൊരു സ്ത്രീയും ചതിക്കപ്പെടരുത്; നീതി ലഭിച്ചതില്‍ സന്തോഷം- സരിത നായര്‍

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുക്കേസില്‍ അവസാനം തനിക്ക് നീതി ലഭിച്ചെന്ന് സരിത നായര്‍. തന്റെ ഭാഗം കേള്‍ക്കുവാന്‍ മനസ് കാണിച്ച സോളാര്‍ കമ്മീഷന് സരിത നന്ദി അറിയിച്ചു.
റിപ്പോര്‍ട്ടില്‍ നടപടി എടുക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. ഇനിയൊരു സ്ത്രീയും ഇതുപോലെ ചതിക്കപ്പെടരുത്. രാഷ്ട്രീയത്തിന്റെ പിന്‍ബലമുണ്ടെങ്കില്‍ എന്തു ആകാമെന്ന് കരുതുന്നവര്‍ക്കുള്ള താക്കീതാണ് ഈ നടപടി. കേസുമായി പൂര്‍ണമായും സഹകരിക്കുക മാത്രമെ താന്‍ എന്നും ചെയ്തിട്ടുള്ളൂ. അതിനിയും തുടരുമെന്നും സത്യമെല്ലാം പുറത്തുവരുമെന്നും സരിത നായര്‍ പറഞ്ഞു.

വിവിധ കോണുകളില്‍ നിന്ന് സമ്മര്‍ദം ഉണ്ടായപ്പോഴും നീതിക്കൊപ്പം നിന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകള്‍ക്ക് നന്ദി അറിയിക്കുന്നതായും സരിത പ്രതികരിച്ചു.

 • രാഷ്ട്രീയ വിരമിക്കല്‍ പ്രഖ്യാപിച്ച് സോണിയ ഗാന്ധി; പ്രവര്‍ത്തകര്‍ക്ക് ഞെട്ടല്‍
 • മതംമാറ്റം ആരോപിച്ചു മധ്യപ്രദേശില്‍ കരോള്‍ സംഘത്തിന് നേരെ ബജ്രംഗ്ദള്‍ ആക്രമണം; വൈദികന്റെ വാഹനം കത്തിച്ചു
 • സുപ്രീം കോടതി ഇടപെട്ടു; വിവിധ സേവനങ്ങളില്‍ ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയം മാര്‍ച്ച് 31 വരെ നീട്ടി
 • 'പടയൊരുക്കം' കഴിഞ്ഞ് കെ.എസ്.യു പ്രവര്‍ത്തകര്‍ പടകൂടി: ജില്ലാ സെക്രട്ടറിയ്ക്ക് കുത്തേറ്റു
 • വിലാപയാത്രവേണ്ട; വാഹനാപകടത്തില്‍ മരിച്ച ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ജേതാവായ മകന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് മുമ്പ് അമ്മ നടത്തിയ പ്രസംഗം വൈറലാകുന്നു
 • നട്ടെല്ലില്ലാത്ത ജഡ്ജിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ പോകുമെന്ന് അമീര്‍ ഉള്‍ ഇസ്ലാമിന്റെ അഭിഭാഷകന്‍ ആളൂര്‍
 • ജിഷ കൊലക്കേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ
 • യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാക്കാനൊരുങ്ങി ട്രായ്
 • ഓഖി ദുരന്തം: കോഴിക്കോട് ആറു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണം 75
 • പ്രതിഭാഗം വാദം നീണ്ടു; ജിഷാ കേസിലെ വിധി പ്രസ്താവം ഒരു ദിവസം കൂടി നീട്ടി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway