സിനിമ

മോഹന്‍ലാലിനൊപ്പം ആടിപ്പാടി മഞ്ജു; ഗാനം വൈറല്‍


പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ബ്രഹ്‌മാണ്ഡ ചിത്രം വില്ലനിലെ പുതിയ ഗാനം പുറത്തിറങ്ങി. മോഹന്‍ലാലും മഞ്ജുവും ചേര്‍ന്നുള്ള ഗാനമാണ് പുറത്തിറങ്ങിയത്.

കണ്ടിട്ടും കണ്ടിട്ടും എന്നു തുടങ്ങുന്ന ഗാനം യേശുദാസാണ് പാടിയിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം ആടിപ്പാടുകയാണ് മഞ്ജു. ഗാനം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.


ഫോര്‍ മൂസിക്ക് ഈണമിട്ടിരിക്കുന്ന ഗാനം ബികെ ഹരിദാസാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഈ മാസം 27 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

വീഡിയോ

 • ആരാധകര്‍ മാത്രമല്ല, മോഹന്‍ലാലിന്റെ ഒടിയനെ കണ്ട് സാക്ഷാല്‍ രജനികാന്തും ഞെട്ടി
 • പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രം! നടി പാര്‍വതിക്കെതിരെ കസബയുടെ സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍
 • മദര്‍ തെരേസ പുരസ്‌കാരം നടി പ്രിയങ്ക ചോപ്രയ്ക്ക്‌
 • പാര്‍വതിക്കെതിരെയുള്ള ഫാന്‍സ് ആക്രമണങ്ങള്‍ക്കു മുന്നറിയിപ്പുമായി ഗീതു മോഹന്‍ദാസ്
 • നവോത്ഥാന നായികയാവാനാണോ ശ്രമം?, നടി പാര്‍വതിക്കെതിരെ കസബ നിര്‍മാതാവ്
 • ജീവിതത്തില്‍ സംഭവിച്ച തിരിച്ചടികള്‍ക്ക് ദിലീപേട്ടനെ മാറ്റാന്‍ സാധിച്ചിട്ടില്ല- നമിത പ്രമോദ്
 • പ്രണവ് മോഹന്‍ലാലിന്റെ കന്നി ചിത്രത്തിന് റെക്കോര്‍ഡ് സാറ്റലൈറ്റ് തുക
 • ഇതുപോലുള്ള നായകത്വങ്ങള്‍ നമുക്ക് വേണ്ട: മമ്മൂട്ടിയുടെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ക്കെതിരെ പാര്‍വതി
 • മാണിക്യനാവാന്‍ 18 കിലോ കുറച്ചു മാസ് ലുക്കില്‍ മോഹന്‍ലാല്‍; ആരാധകര്‍ ആവേശത്തില്‍
 • സിഗരറ്റ് കുറ്റികൊണ്ട് എന്റെ കാലില്‍ പൊള്ളിച്ചു, കാമുകന്റെ ചെയ്തികളെപ്പറ്റി പാര്‍വതി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway