സിനിമ

ഗജേന്ദ്ര ചൗഹാനു പകരം അനുപം ഖേര്‍ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍


ബോളിവുഡ് താരം അനുപം ഖേറിറെ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിച്ചു. ഗജേന്ദ്ര ചൗഹാനു പകരമാണ് അനുപം ഖേറിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. അനുപം ഖേര്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനായും നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ ചെയര്‍മാനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

2004 ല്‍ പത്മശ്രീയും 2016ല്‍ പത്മഭൂഷനും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. ഡാഡി, ഹം ആപ്കെ ഹൈ കോന്‍ , സൗധാഗര്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ ചിത്രങ്ങള്‍ . മലയാളത്തില്‍ മോഹന്‍ലാനൊപ്പവും അനുപം അഭിനയിച്ചിട്ടുണ്ട്.
ല്‍ ന്‍ ര്‍ ള്‍ ണ്‍ ഹൗസ്

2015 ജൂണ്‍ ഒന്‍പതിനാണ് ചൗഹാനെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി നിയമിച്ചത്. ചൗഹാന്റെ നിയമനം ഏറെ വിവാദങ്ങള്‍ സൃഷ്ട്രിച്ചിരുന്നു. ചൗഹാനെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നീണ്ട സമരം ചെയ്തിരുന്നു.

 • ജിഎസ്ടിയേയും ഡിജിറ്റല്‍ ഇന്ത്യയേയും പരിഹസിച്ച വിജയ് ചിത്രത്തിനെതിരെ ബിജെപി
 • ഹാര്‍വിയുടെ പീഡനങ്ങളെക്കുറിച്ച് പ്രിയങ്ക ചോപ്രയ്ക്കും ചിലതുപറയാനുണ്ട്
 • വിവാഹ വാഗ്ദാനം നല്‍കി അസിസ്റ്റന്റ് ഡയറക്ടര്‍ ചതിച്ചപ്പോള്‍ തകര്‍ന്നു; ശാരീരിക പീഡനത്തേക്കാള്‍ ക്രൂരമാണ് തന്റെ അനുഭവമെന്ന് മൈഥിലി
 • വെയ്റ്ററെ തല്ലിയത് മുഖത്തു നോക്കി അസഭ്യം പറഞ്ഞതിനെന്ന് സീരിയല്‍ നടി
 • ദിലീപിനെ 'അമ്മ'യില്‍ തിരിച്ചെടുക്കുമോ? മാധ്യമപ്രവര്‍ത്തകനോട് നീരസം പ്രകടിപ്പിച്ചു ഇന്നസെന്റിന്റെ മറുപടി
 • രാത്രി കൊച്ചിയിലേക്ക് വന്ന നടി പാര്‍വതി അപകട കെണിയില്‍പ്പെട്ടു; റോഡിലിറങ്ങി വാഹനങ്ങള്‍ നിര്‍ത്തിച്ചു താരം
 • സുരാജിന്റെ സിനിമയില്‍ അതിഥിതാരമായി ദിലീപ്
 • കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന ബിജെപി നേതാവിന്റെ ഭീഷണിക്കെതിരെ നടന്‍ അലന്‍സിയര്‍ കണ്ണുമൂടിക്കെട്ടി പോലീസില്‍ പരാതി നല്‍കി
 • ഹോട്ടല്‍ ബിസിനസില്‍ നിന്ന് മല്ലികാ സുകുമാരന്‍ രമേഷ് പിഷാരടിയുടെ സിനിമയിലൂടെ വീണ്ടും
 • മീന -മോഹന്‍ലാല്‍ ഹിറ്റ്‌ താരജോഡി വീണ്ടും; കൂടെ തൃഷയും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway