ചരമം

ബോള്‍ട്ടണ്‍ മലയാളി കുര്യന്‍ ജോര്‍ജിന്റെ ഭാര്യാ പിതാവ് ജേക്കബ് തോമസ് നിര്യാതനായി


ബോള്‍ട്ടണ്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും യുക്മ സാംസ്കാരിക വേദി സാഹിത്യ വിഭാഗം കമ്മിറ്റിയംഗവുമായ കുകുര്യന്‍ ജോര്‍ജിന്റെ ഭാര്യ മിനി ജേക്കബിന്റെ പിതാവ് എരുമേലി പരുവനാനിയ്ക്കല്‍ ജേക്കബ്ബ് തോമസ് (ചാക്കോ-75) നിര്യാതനായി. സംസ്കാരം ഇന്ന് വ്യാഴം (12/10/2017) രാവിലെ 11 മണിക്ക് എരുമേലി അസംപ്ഷന്‍ ഫൊറോനാ ദേവാലയത്തില്‍ . ഭാര്യ പാണപിലാവ് കണ്ടത്തില്‍ കുടുംബാംഗമായ ത്രേസ്യാമ്മ.


മക്കള്‍ :- മിനി ജേക്കബ്ബ് ബോള്‍ട്ടണ്‍ , മനോജ് (ടെക്നോ പാര്‍ക്ക്, തിരുവനന്തപുരം), മായ. മരുമക്കള്‍:- കുര്യന്‍ ജോര്‍ജ് കണിവേലില്‍ (ബോള്‍ട്ടണ്‍ ), മിനി, ബെന്നി തോമസ് കണ്ടത്തില്‍ .


പരേതന്റെ നിര്യാണത്തില്‍ യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ബോള്‍ട്ടണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഫിലിപ്പ് കൊച്ചെട്ടി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

 • സലാലയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
 • ഇരവിപേരൂരില്‍ വെടിപ്പുരയ്ക്ക് തീപിടിച്ച് 2 മരണം, 4 പേര്‍ക്ക് ഗുരുതരം
 • ആലപ്പുഴയില്‍ യുവതി വെട്ടേറ്റു മരിച്ചു
 • സീരിയല്‍ താരം ഹരികുമാരന്‍ തമ്പി അന്തരിച്ചു
 • കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു
 • കൊച്ചി ഷിപ്പ്‌യാര്‍ഡിലെ കപ്പലില്‍ പൊട്ടിത്തെറി: 5 മരണം, മരിച്ചവരെല്ലാം മലയാളികള്‍
 • ക്രോയ്ഡോണില്‍ മലയാളി യുവതി നിര്യാതയായി
 • യു​​എ​​സി​​ലെ ഷോ​​പ്പിം​​ഗ് മാളില്‍ വെടിവയ്പ്; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
 • സിനിമ നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു
 • കടുത്തുരുത്തിയില്‍ പാറക്കുളത്തില്‍ വീണ് മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway