നാട്ടുവാര്‍ത്തകള്‍

കേ​ണ​ലി​ന്‍റെ ഭാ​ര്യ​യു​മാ​യി അ​വി​ഹി​തം നടത്തിയ ബ്രി​ഗേ​ഡി​യ​റു​ടെ സീ​നി​യോ​രി​റ്റി വെ​ട്ടി​ച്ചു​രു​ക്കി

ന്യൂ​ഡ​ല്‍​ഹി: കേ​ണ​ലി​ന്‍റെ ഭാ​ര്യ​യു​മാ​യി അ​വി​ഹി​ത ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​താ​യി കു​റ്റ​സ​മ്മ​തംന​ട​ത്തി​യ ബ്രി​ഗേ​ഡി​യ​ര്‍​ക്കെ​തി​രെ ന​ട​പ​ടി. സൈ​നി​ക കോ​ട​തി ബ്രി​ഗേ​ഡി​യ​റു​ടെ നാ​ലു​വ​ര്‍​ഷ​ത്തെ സീ​നി​യോ​രി​റ്റി വെ​ട്ടി​ച്ചു​രു​ക്കി. പ​ശ്ചി​മ​ബം​ഗാ​ളി​ലെ ബി​ന​ഗു​രി​യി​ലെ ജ​ന​റ​ല്‍ കോര്‍​ട്ട് മാര്‍ഷ​ലാ​ണ് ബ്രി​ഗേ​ഡി​യ​ര്‍ക്കെ​തി​രെ ന​ട​പ​ടി​ക്ക് ഉ​ത്ത​ര​വി​ട്ട​ത്. ബ്രി​ഗേ​ഡി​യ​ര്‍ റാ​ങ്കി​ലു​ള്ള ആ​റ് ഉ​ദ്യോ​ഗ​സ്ഥ​രും വി​ചാ​ര​ണ​യില്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.


സി​ക്കിം ഡി​വി​ഷ​നി​ലെ ബ്രി​ഗേ​ഡി​യ​റാ​ണ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് സൈ​നി​ക കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. ആ​രോ​പ​ണ വി​ധേ​യ​നാ​യ ബ്രി​ഗേ​ഡി​യ​​ര്‍ കു​റ്റം സ​മ്മ​തി​ച്ച​താ​ണ് ചെ​റി​യ ശി​ക്ഷ ല​ഭി​ക്കാ​നി​ട​യാ​യ​തെ​ന്ന് സൈനിക വൃത്തങ്ങള്‍ പ​റ​യു​ന്നു. സ​മാ​ന​ കേ​സി​ല്‍ മു​തി​​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​ന് അ​ഞ്ചു വ​​ര്‍​ഷം​വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ച്ചി​രു​ന്നു.

  • മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ഹൈക്കോടതി; പ്രണയവിവാഹങ്ങളെ ലൗജിഹാദാക്കരുതെന്ന്
  • നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ ആശുപത്രിയിലായിരുന്നെന്നു ദിലീപ് വ്യാജരേഖയുണ്ടാക്കിയതായി പൊലീസ്, അഡ്മിറ്റ് ചെയ്താലും ദിലീപ് വീട്ടില്‍ പോകുമെന്നു ഡോക്ടര്‍
  • പീഡനം ഉള്‍പ്പെടെ പരാതികള്‍ അന്വേഷിച്ചില്ല; തന്നെ പ്രതിയാക്കാന്‍ ഇപ്പോഴും ശ്രമം- സരിത മുഖ്യമന്ത്രിക്ക് പരാതി നല്‍കി
  • നടന്‍ അലന്‍സിയര്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ സംഘപരിവാര്‍ കൊലവിളി; കൊല്ലാനും കത്തിക്കാനും ആഹ്വാനം
  • കേന്ദ്രസര്‍ക്കാര്‍ ക്ഷണിക്കുന്നില്ല; ഇന്ത്യയുടെ അയല്‍പക്കത്തെത്തി മാര്‍പാപ്പ മടങ്ങും
  • വിഐപി പരിഗണനയില്ലാതെ ദിലീപ് ശബരിമലയിലെത്തി മടങ്ങി, ഇനി ക്യാമറയ്ക്കു മുന്നിലേയ്ക്ക്
  • സോളാര്‍ പോരിനിടെ പിണറായിയും ഉമ്മന്‍ ചാണ്ടിയും ഒരേ വേദിയില്‍ ; ജോസ് കെ. മാണിയെ ഒഴിവാക്കി
  • ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് 35കാരി ഇളയ മകളുമായി ഫെയ്‌സ്ബുക്ക് കാമുകനൊപ്പം പോയി; കുഞ്ഞിനെ കൊല്ലാന്‍ നോക്കിയ കാമുകന്‍ പിടിയില്‍
  • യുവരാജ് കഞ്ചാവ് വലിക്കും, ലഹരി ഉപയോഗിക്കാന്‍ പഠിപ്പിച്ചു, ഗുരുതര ആരോപണങ്ങളുമായി സഹോദര ഭാര്യ
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഒന്നാം പ്രതിയായേക്കും; കേസില്‍ വ‍ഴിത്തിരിവ്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway