അസോസിയേഷന്‍

പുതൂപ്പളളി നിയോജക മണ്ഡലം സംഗമം 14ന് ഇപ്‌സ് വിച്ചില്‍

യുകെയിലെ ഏറ്റവും വലിയ സംഗമങ്ങളില്‍ ഒന്നായ പുതൂപ്പളളി നിയോജക മണ്ഡലം സംഗമം 14ന് ഇപ്‌സ് വിച്ചില്‍ വച്ച് നടത്തപ്പെടുന്നതാണ്. നാലുവര്‍ഷമായി വീജയകരമായി നടത്തപ്പെടുന്ന ഈ ഒത്തുചേരലിലേക്ക് 51 കുടുബങ്ങള്‍ രജീസ്റ്റര്‍ ചെയ്തു കഴിഞ്ഞു എന്നു സെക്രട്ടറി ബിജു ജോണ്‍ , ട്രഷറര്‍ ജെയീന്‍ കുരീയാക്കോസ് എന്നിവര്‍ അറിയിച്ചു.

തങ്ങളുടെ സ്വന്തം കായികരുപങ്ങള്‍ അയ പകിടകളി,നാടന്‍ പന്തുകളിയും നാടിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തും രാവിലെ തൊട്ട് വൈകുന്നേരം വരെയും തനിനാടന്‍ ഭക്ഷണങ്ങള്‍ വീളന്പുന്നതെന്ന് ജിത്തു രാജ് ,ബ്ലെസ്സണ്‍ എന്നിവര്‍ ആറീയിച്ചീട്ടുണ്ട്. യുകെയില്‍ എങ്ങും തരംഗം മായി മാറിയ ബിജു തമ്പിയുടെ നേതൃതത്തിലുളള ശ്രുതി വോയിസ് സ്റ്റാഫ്‌ഫോര്‍ഡ് ന്റെ ഗാനമേള ആഘോഷങ്ങള്‍ക്ക് ഹരം പകരും. ആബാലവൃദ്ധജനങ്ങള്‍ക്കും ആസ്വാദിക്കതക്കരിതിയിലൂളള മല്‍സരങ്ങള്‍ ഉള്‍പെടുത്തിട്ടുണ്ട്.

വേദി

Great Blekenham Village Hall. Mil Lane Ipswitch. IP 60NJ

കുടുതല്‍ വിവരങ്ങള്‍ക്ക് Biju John 07446899867,Jain Kuriakose 07886627238,Aby Tom 07983522364,Blessan 07897442246,George John 07462120943,Jithu Raj

  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേളക്ക് ഉജ്ജ്വല പരിസമാപ്തി; രണ്ടാം തവണയും എം.എം എ വിജയകിരീടത്തില്‍
  • കാവ്യ കലാ നൃത്ത പരിപാടികളുമായി കലാ വാര്‍ഷികം ബെര്‍ക്ക്ഹാംസ്റ്റെഡില്‍ ; കവി പ്രഭാവര്‍മ്മ മുഖ്യാതിഥി
  • ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യസല്ലാപവും സായാഹ്നവിരുന്നും 29ന് ഈസ്റ്റ് ഹാമില്‍
  • യുകെകെസിഎ ബാഡ്മിന്‍ഡന്‍ നവംബര്‍ നാലിന്; വനിതാ ഡബിള്‍സ് മത്സരവും
  • ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളീ അസോസിയേഷന്‍ ചാമ്പ്യന്മാര്‍; കരുത്ത് തെളിയിച്ച് ഡോര്‍സെറ്റും ക്രോയിഡോണും
  • വോകിംഗ് കാരുണ്യയുടെ അറുപത്തോന്നാമത് സഹായം ദേവസിക്ക് കൈമാറി
  • യുകെയിലെ പാലാക്കാരെ വരവേല്‍ക്കാന്‍ എന്‍ഫീല്‍ഡ് ഒരുങ്ങി; സംഗമത്തിന് വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ സദ്യയും
  • ക്‌നാനായ വനിതാ ഫോറം: ടെസി ബെന്നി മാവേലില്‍ ചെയര്‍ പേഴ്‌സണ്‍
  • കാര്‍ഡിഫ് കലാകേന്ദ്രയും റണ്ണിoഗ് ഫ്രെയിംസും കൂടി ഒരുക്കുന്ന 'ഓര്‍മയില്‍ ഒരു ഗാനം'
  • സൗത്ത് ഈസ്റ്റില്‍ 300ല്‍പരം മത്സരാര്‍ത്ഥികളുടെ ആവേശപ്പോരാട്ടം ശനിയാഴ്ച്ച; ഉദ്ഘാടനം ദേശീയ പ്രസിഡന്റ് മാമ്മന്‍ ​ ഫിലിപ്പ്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway