അസോസിയേഷന്‍

മൂന്നാമത് യുകെ- കോലഞ്ചേരി സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


മൂന്നാമത് യുകെ- കോലഞ്ചേരി സംഗമം ശനിയാഴ്ച ചിച്ചസ്റ്ററിലെ ലാവെന്റ് മെമ്മോറിയല്‍ ഹാളില്‍ നടക്കും. ജനറല്‍ കണ്‍വീനര്‍ നെയിസന്റ് ജേക്കബിന്റെ നേതൃത്വത്തില്‍ പത്തോളം അംഗങ്ങളുള്ള കമ്മറ്റി സംഗമത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.


സാസ്കാരിക ഘോഷയാത്ര, ചെണ്ടമേളം, വടംവലി, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാ-കായിക പ്രകടനങ്ങള്‍ തുടങ്ങിയ പരിപാടിയുടെ മാറ്റുകൂട്ടും. പഠന പഠനേതര രംഗങ്ങളില്‍ മികവ് പുലര്‍ത്തിയ കുട്ടികളെ പുരസ്കാരം നല്‍കി ആദരിക്കും. വിഭവ സമൃദ്ധമായ സദ്യയും 'ഗ്രെസ്സ് മെലഡീസ്' യുകെയുടെ ഗാനമേളയും ഉണ്ടായിരിക്കും.

 • ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ രണ്ടാമത് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങlള്‍ ഏപ്രില്‍ 14 ന്
 • ചേതന യുകെയ്ക്ക് നവ നേതൃത്വം; ജനറല്‍ സെക്രട്ടറി ലിയോസ് പോള്‍, പ്രസിഡന്റ് സുജു ജോസഫ്, ട്രഷറര്‍ ജെ എസ് ശ്രീകുമാര്‍
 • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം 24 ന്
 • നഴ്സിംഗ് കെയര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി തുടങ്ങുന്നവര്‍ക്കായി ഫ്രീ വര്‍ക്ഷോപ് 17ന് കെന്റില്‍
 • ആദ്യ സ്റ്റേജിലെ ടോപ് സ്‌കോറര്‍ പ്രകടനവുമായ് സാന്‍ - സ്റ്റാര്‍സിംഗര്‍ 3 യുടെ പുതിയ എപ്പിസോഡ്
 • യുക്മ യൂത്തിന്റെ രണ്ടാം ദേശീയ കോണ്‍ഫ്രന്‍സിനു വന്‍ ജനപിന്തുണ
 • ശക്തമായ നേതൃത്വവും വ്യക്തമായ പദ്ധതികളുമായി 'ഇമ' മുന്നോട്ട്
 • നോര്‍ത്ത്വുഡ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ് മാര്‍ച്ച് 10 -ന്
 • യുക്മ നാഷണല്‍ മിഡ്- ടെം ജനറല്‍ ബോഡി 24 ന്
 • 'യുക്മ സ്റ്റാര്‍സിംഗര്‍ 3' രണ്ടാം റൗണ്ടില്‍ ഭാഗ്യം പരീക്ഷിക്കുവാന്‍ സ്വിറ്റസര്‍ലന്‍ഡില്‍ നിന്നെത്തിയ പേളിയും, യുകെയുടെ സ്വന്തം അമിതയും ജിജോയും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway