ചരമം

ലിസ്റ്റിന്‍ സ്റ്റീഫന്റെ മാതാവ് ലിസി സ്റ്റീഫന്‍ നിര്യാതയായി

ഉഴവൂര്‍: സിനിമാ നിര്‍മാതാവും ഉഴവൂര്‍ സ്വദേശിയുമായ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാതാവ് മുടീക്കുന്നേല്‍ പരേതനായ സ്റ്റീഫന്റെ ഭാര്യ ലിസി 52 നിര്യാതയായി. ഇന്ന് വൈകുന്നേരം കാരിത്താസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.സംസ്‌കാരം പിന്നീട്. ഉഴവൂര്‍ നിരപ്പേല്‍ കുടുംബാംഗമാണ്. മക്കള്‍ ലിസ്റ്റിന്‍, ജസ്റ്റിന്‍ , മരുമക്കള്‍ ബനീറ്റ മൂരിക്കുന്നേല്‍ ഉഴവുര്‍, നീതു വലിയ വീട്ടില്‍ ഉഴവൂര്‍,

 • ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പാ​ലാ​ത്ര സി​എം​ഐ നി​ര്യാ​ത​നാ​യി
 • അമേരിക്കയില്‍ മലയാളി നഴ്‌സ് വാഹനാപകടത്തില്‍ മരണമടഞ്ഞു
 • ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു
 • തൊടുപുഴ സ്വദേശിയായ യുവാവ് ഹൈദരാബാദിലെ വീട്ടില്‍ വെട്ടേറ്റുമരിച്ച നിലയില്‍
 • സൗദിയില്‍ ട്രക്ക് അപകടം: മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു
 • ബോള്‍ട്ടണ്‍ മലയാളി കുര്യന്‍ ജോര്‍ജിന്റെ ഭാര്യാ പിതാവ് ജേക്കബ് തോമസ് നിര്യാതനായി
 • അടിമാലിയില്‍ സാമൂഹികപ്രവര്‍ത്തകയെ കഴുത്തില്‍ കുത്തി മാറിടം മുറിച്ച് കൊലപ്പെടുത്തി
 • പെരുമ്പാവൂരില്‍ സ്‌കൂള്‍ ബസ് അപകടം: ജീവനക്കാരി മരിച്ചു; 15 കുട്ടികള്‍ക്ക് പരിക്ക്
 • പാലത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
 • ഡല്‍ഹിയില്‍ വീടിനുള്ളില്‍ അഞ്ചുപേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway