അസോസിയേഷന്‍

ക്‌നാനായ വനിതാ ഫോറം: ടെസി ബെന്നി മാവേലില്‍ ചെയര്‍ പേഴ്‌സണ്‍


ബിര്‍മിങ്ഹാം: യു.കെ. ക്‌നാനായ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സനായി ടെസി ബെന്നി മാവേലിലിനെ തെരഞ്ഞെടുത്തു. മിനു തോമസ് പന്നിവേലില്‍(വൈസ് ചെയര്‍പേഴ്‌സണ്‍),ലീനുമോള്‍ ചാക്കോ മൂശാരി പറമ്പില്‍(ജനറല്‍ സെക്രട്ടറി),മിനി ബെന്നി ആശാരി പറമ്പില്‍ (ജോയിന്റ് സെക്രട്ടറി), മോളമ്മ ചെറിയാന്‍ മഴുവഞ്ചേരില്‍( ട്രഷറര്‍), ജെസി ബൈജു ( ജോയിന്റ് ട്രഷറര്‍),എന്നിവരാണ് മറ്റ് ഭാരവാഹികള്‍. ഭാരവാഹികള്‍ ജനുവരിയില്‍ ചുമതയേല്‍ക്കും








  • കെറ്ററിംഗ്‌ ക്നാനായ കാത്തലിക് അസോസിയേഷന് നവനേതൃത്വം
  • യുക്മ 'യുഗ്രാന്റ് 'ലോട്ടറി: ഷെഫീല്‍ഡിലെ സിബിക്ക് ബ്രാന്‍ഡ് ന്യൂ വോക്‌സ് വോഗണ്‍ കാര്‍
  • പഠന ക്ളാസുകളും വിദഗ്ധ ഉപദേശങ്ങളും ഉള്‍പ്പെടുത്തി റീജിയണല്‍ കോണ്‍ഫറന്‍സുകളുമായി യുക്മ നഴ്സസ് ഫോറം
  • കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതി ചേതന യുകെ കേരളപ്പിറവി ആഘോഷിച്ചു
  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന് നവനേതൃത്വം; അലക്‌സ് വര്‍ഗ്ഗീസ് വീണ്ടും പ്രസിഡന്റ്, ജനീഷ് കുരുവിള ജനറല്‍ സെക്രട്ടറി
  • ബ്രിസ്റ്റോള്‍ ആദ്രകലാ കേന്ദ്രയുടെ നേതൃത്വത്തില്‍ 25ന് നൃത്ത സന്ധ്യ; ചലച്ചിത്ര താരം ശങ്കര്‍ മുഖ്യാതിഥിയാകും
  • 2018ലെ യുക്മ കലണ്ടര്‍ ; യു.കെ മലയാളികള്‍ക്കിടയില്‍ വന്‍പ്രചാരം നേടുന്നു
  • യുകെകെസിഎ ബാഡ്മിന്റണ്‍ : അജയ്യരായി സ്റ്റോക് ഓണ്‍ ട്രെന്‍ഡ്, ആറാം തവണയും കിരീടം
  • ഗ്ലാസ്‌ഗോ ക്‌നാനായ അസോസിയേഷന് പുതു നേതൃത്വം; ബെന്നി കുടിലില്‍ പ്രസിഡന്റ്. ഷിബു പള്ളിപ്പറമ്പില്‍ സെക്രട്ടറി
  • ബെഡ്ഫോര്‍ഡ് മലയാളി അസോസിയേഷന് നവ നേതൃത്വം
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway