സിനിമ

മാമാങ്ക ചിത്രത്തില്‍ ചരിത്ര കഥാപാത്രമായി മമ്മൂട്ടി, സംവിധാനം നവാഗതന്‍


വടക്കന്‍ പാട്ടിലെ ചതിയന്‍ ചന്തു, പഴശ്ശിരാജയിലൂടെ എന്നിവയിലൂടെ ചരിത്ര കഥാപാത്രങ്ങള്‍ക്ക് പുതിയ ഭാവം നല്‍കിയ മമ്മൂട്ടി വീണ്ടും അത്തരം വേഷത്തിലേക്ക്. മാമാങ്കത്തിന്റെ പശ്ചാത്തലത്തില്‍ നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ചരിത്ര കഥാപാത്രമായി എത്തുന്നത്. മലബാറിലെ ധീരയോദ്ധാക്കളുടെ കഥയാണ് ചിത്രം പറയുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.

ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രണ്ടാഴ്ചയ്ക്കുള്ളില്‍ മമ്മൂട്ടിയുടെ കഥാപാത്രവും മറ്റ് അഭിനേതാക്കളുടെ വിവരങ്ങളും പുറത്തുവിടുമെന്ന് സംവിധായകന്‍ പറഞ്ഞു.

  • പുതുച്ചേരിയിലെ ആഡംബരക്കാര്‍ രജിസ്‌ട്രേഷന്‍: ഫഹദ് ഫാസില്‍ 17.68 ലക്ഷം നികുതിയടച്ചു തലയൂരി
  • അമലാപോള്‍ താമസിക്കുന്നത് പുതുച്ചേരിയിലെ ടോയ്‌ലറ്റ് പോലുമില്ലാത്ത കുടുസു മുറിയില്‍ ! ഫഹദിന്റെ 'വീട്ടില്‍' താമസക്കാര്‍ പലര്‍
  • അഞ്ജു ബോബി ജോര്‍ജിന്റെ ജീവിതം സിനിമയാകുമ്പോള്‍ നായിക വിരാട് കോലിയുടെ കാമുകി
  • ലേബര്‍ റൂമില്‍ നിന്നുള്ള നിത്യമേനോന്റെ പ്രസവ സെല്‍ഫി വൈറലായി
  • ദീപികയുടെ തല സുരക്ഷിതമായി വേണമെന്ന് കമല്‍ ഹാസന്‍
  • മാധ്യമങ്ങള്‍ അതിരുവിട്ടു; പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ് ഐശ്വര്യ റായ്
  • ദീപികയുടെ തലവെട്ടുന്നവരുടെ കുടുംബവും ഏറ്റെടുക്കും 10 കോടിയും നല്‍കാമെന്ന് ബിജെപി നേതാവ്‌
  • ജനങ്ങള്‍ ഉണര്‍ന്നിരിക്കണം; ക്രിമിനലുകള്‍ ഇനി തമിഴ്‌നാട് ഭരിക്കേണ്ട- കമല്‍ഹാസന്‍
  • എന്നെപ്പോലും ഞെട്ടിച്ചാണ് അവള്‍ ആ പാട്ട് മനപാഠമാക്കിയത്; ധോണിയുടെ മകള്‍ മലയാളം പഠിച്ചതിനെകുറിച്ച് ആയ ഷീല
  • പിറന്നാള്‍ ആശംസകള്‍ എന്റെ തങ്കമേ....; നയന്‍താരയോടുപ്രണയാതുരനായി സംവിധായകന്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway