യു.കെ.വാര്‍ത്തകള്‍

വില്യമിനും കെയ്‌റ്റിനും മൂന്നാമത്തെ കുഞ്ഞു പിറക്കുന്നത് ഏപ്രിലില്‍


ലണ്ടന്‍ : ബ്രിട്ടീഷ് രാജകുടുംബത്തിലേ അഞ്ചാമത്തെ കിരീടാവകാശിയായ വില്യമിന്റെയും കെയ്‌റ്റിന്റെയും മൂന്നാമത്തെ കുഞ്ഞു ഏപ്രിലില്‍ . ലണ്ടനിലെ സെന്റ് മേരീസ് ഹോസ്പിറ്റലിലെ ലിന്‍ഡോ വിംഗിലാണ് കെയ്റ്റ് പുതിയ അവകാശിയ്ക്ക് ജന്മം നല്കുക. കെന്‍സിംഗ്ടണ്‍ പാലസ് ഒദ്യോഗികമായി കുഞ്ഞ് ജനിക്കുന്ന മാസം പുറത്തു വിട്ടെങ്കിലും കൃത്യമായ തിയതി വെളിപ്പെടുത്തിയിട്ടില്ല.


എന്തായാലും 2018 ഏപ്രില്‍ രാജ കുടുംബത്തെ സംബന്ധിച്ചിടത്തോളം ആഘോഷത്തിന്റെ കാലമാകും. വില്യമിന്റെയും കേറ്റിന്റെയും ഏഴാം വിവാഹ വാര്‍ഷികം ഏപ്രില്‍ 29നാണ്. എലിസബത്ത് രാജ്‌ഞിയുടെ 92 മത് പിറന്നാളാണ് ഏപ്രില്‍ 21 . സെന്റ് ജോര്‍ജസ് ഡേ ഏപ്രില്‍ 23 നാണ്.

ജോര്‍ജ് രാജകുമാരന് നാലും ഷാര്‍ലറ്റ് രാജകുമാരിക്ക് രണ്ടും വയസാണ് പുതിയ അവകാശിയുടെ വരവോടെ ഹാരിയുടെ സ്ഥാനം ആറാമതായി.

 • ഞായറും തിങ്കളും ബ്രിട്ടന്‍ തണുത്തു വിറക്കും; താപനില -14 വരെ
 • മലയാളികളടക്കം 8പേരുടെ ജീവനെടുത്ത എം1 മോട്ടോര്‍വേ അപകടത്തിന്റെ വിചാരണ തുടങ്ങി
 • മെഗാനും ഹാരിക്കും വന്ന കത്തില്‍ വെളുത്ത പൊടി; ആന്ത്രാക്‌സ് ഭീതിയില്‍ പരിശോധന
 • ടിവി ലൈസന്‍സ് ഫീസ് കൂട്ടി; ഏപ്രില്‍ മുതല്‍ 3.50 പൗണ്ട് അധികം
 • പാര്‍ലമെന്റിന് മുന്നില്‍ വംശീയാതിക്രമം; എംപിയെ കാണാനെത്തിയ സിഖ് യുവാവിന്റെ തലപ്പാവ് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ചു
 • കവന്‍ട്രിയില്‍ അമ്മയുടെ കണ്‍മുന്നില്‍ ആറും രണ്ടും വയസുള്ള കുരുന്നുകള്‍ കാറിടിച്ചു മരിച്ചു
 • ലണ്ടന്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ലേബര്‍ തരംഗം; ടോറികളുടെ കോട്ടകള്‍ തകരും
 • ഡ്രൈവിംഗിനിടെ ഇ-സിഗരറ്റ്: ലൈസന്‍സ് പോകും; 2500 പൗണ്ട് പിഴയും
 • യൂണിവേഴ്‌സിറ്റി അധ്യാപകരുടെ പെന്‍ഷന്‍ സമരത്തിന് തുടക്കം; ക്ലാസ് മുടക്കത്തിന് റീഫണ്ട് വേണമെന്ന് വിദ്യാര്‍ത്ഥികള്‍
 • ലണ്ടന്‍ ഫാഷന്‍ ഷോയുടെ മുന്‍ നിരയില്‍ ഇതാദ്യമായി രാജ്ഞി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway