ചരമം

ആറ്റിങ്ങലില്‍ ടി​പ്പ​റി​ടി​ച്ച് കോളേജ് വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു

ആ​റ്റി​ങ്ങല്‍ : ടി​പ്പ​റി​ടി​ച്ച് കോളേജ് വി​ദ്യാ​ര്‍ഥി​നി മ​രി​ച്ചു.​ കി​ഴു​വി​ലം കു​റ​ക്ക​ട ശാ​ന്താ നി​വാ​സി​ല്‍ അ​നു​പ​മ (19) ആ​ണ് മ​രിച്ചത്.​ രാ​വി​ലെ സെന്റ് സേ​വി​യേ​ഴ്സ് കോ​ള​ജി​ല്‍ പോ​കു​ന്ന​തി​നാ​യി സ​ഹോ​ദ​ര​നോ​ടൊ​പ്പം ടോള്‍ ജം​ഗ്ഷ​നി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

ടി​പ്പര്‍​ ബൈ​ക്കി​ലേ​ക്ക് ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ​കോ​രാ​ണി ചി​റ​യി​ന്‍കീ​ഴ് റോ​ഡി​ല്‍ മാ​വേ​ലി സ്റ്റോ​റി​ന​ടു​ത്തു വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. പിതാവ്:​സു​ഗ​ത​ന്‍. മാതാവ്: സു​ലു.സ​ഹോ​ദ​ര​ന്‍: അ​മ​ല്‍ .

  • മത്തായി കെ. കോര നിര്യാതനായി
  • യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയില്‍
  • കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങി; മകന് മരുന്ന് വാങ്ങാന്‍ പണമില്ലാതെ വീട്ടമ്മ ജീവനൊടുക്കി
  • സ്കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു
  • അമ്മ കുളത്തിലിട്ട അഞ്ച് വയസുകാരന്‍ മരിച്ചു
  • ഭാര്യക്കൊപ്പമെത്തിയ ബ്രിട്ടീഷ് ടൂറിസ്റ്റ് കോവളത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
  • മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി; 2 കുട്ടികള്‍ മരിച്ചു
  • അടൂരില്‍ ബൈക്കും ടെംബോയും കൂട്ടിയിടിച്ച് 3 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
  • ബംഗളൂരുവില്‍ ബാറില്‍ തീപിടുത്തം; ഉറങ്ങിക്കിടന്ന 5 തൊഴിലാളികള്‍ മരിച്ചു
  • അമ്മയെ ടെറസ്സില്‍ നിന്ന് തള്ളിയിട്ടു കൊന്നു; അസി, പ്രൊഫസറായ മകന്‍ അറസ്റ്റില്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway