Don't Miss

രശ്മി നായരുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നു

അനാശാസ്യത്തിന്റെ പേരില്‍ ചുംബന സമരനായിക രശ്മി നായരും ഭര്‍ത്താവ് രാഹുല്‍ പശുപാലനും ദീര്‍ഘനാളത്തെ ജയില്‍ ജീവിതത്തിനുശേഷമാണ് ജാമ്യത്തിലിറങ്ങിയത്. അതിനുശേഷം കൊച്ചിയിലെ ഫ്‌ളാറ്റിലായിരുന്നു ഇവര്‍ താമസം. രശ്മി സോഷ്യല്‍ മീഡിയയില്‍ സജീവവുമാണ്. ഇതിനിടെ രശ്മി വീണ്ടും അമ്മയുമായി. ഇപ്പോഴിതാ രശ്മി നായരുടെ നഗ്നവീഡിയോ എന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ ഒരു വീഡിയോ പ്രചരിക്കുന്നു.

ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആരാണ് പോസ്റ്റ് ചെയ്തതെന്നോ എവിടെ നിന്നു വന്നെന്നോ വ്യക്തമല്ല. രശ്മിയുടെ അറസ്റ്റിന് പിന്നാലെ അവരുടെ പേരില്‍ ചില വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്നു. എന്നാല്‍ ഇത് രശ്മി തന്നെയാണോ ഇപ്പോള്‍ വരുന്നതെന്ന കാര്യത്തില്‍ ഉറപ്പില്ല.

  • സഹോദരന് നീതി തേടി എല്ലും തോലുമായ ശ്രീജിത്ത് പഴയ മിസ്റ്റര്‍ തിരുവനന്തപുരം!
  • ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇനി തിരിച്ചറിയില്‍ രേഖയല്ല; അവസാന പേജ് യാത്രാ വിവരമായിരിക്കില്ല
  • പൊണ്ണത്തടി കുറയ്ക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അമിത് ഷായുടെ സ്റ്റഡി ക്ലാസ്
  • മരണത്തിലും ഒന്നിച്ചുണ്ടാവണം: ദയാവധത്തിന് രാഷ്ട്രപതിയുടെ കനിവ് തേടി വൃദ്ധ ദമ്പതികള്‍
  • 'ഓഖി'യിലെ ഹെലിക്കോപ്ടര്‍ കണക്കുമായി പിണറായിയെ പരിഹസിച്ച് ജേക്കബ് തോമസ്‌
  • വാടക കുടിശ്ശിക പെരുകി; മല്ലിക ഷെരാവത്തിനെ പാരീസിലെ ഫ്‌ളാറ്റില്‍ നിന്നും ഇറക്കിവിടും
  • അബുദാബി ഡ്യൂട്ടി ഫ്രീ നറുെക്കടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്; കിട്ടിയത് 20.7 കോടി
  • ഐശ്യര്യറായിക്ക് ജനിച്ച മകനാണ് താനെന്ന് 29 കാരന്‍ ; വലിയ തമാശയെന്ന് ഐശ്വര്യ
  • വിമാന യാത്രക്കിടെ അടുത്ത സീറ്റിലെ യുവതിയെ കടന്നു പിടിച്ചു; ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍
  • കാലിത്തീറ്റ കുംഭകോണ കേസ്: ലാലുവിന്റെ അനുയായികള്‍ ഭീഷണിപ്പെടുത്തി- ജഡ്ജി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway