സ്പിരിച്വല്‍

ബെല്‍ഫാസ്റ്റില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍

ബെല്‍ഫാസ്റ്റ് : ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 115ാം ഓര്‍മ്മ പെരുന്നാള്‍ 18,19 തിയതികളില്‍ ആഘോഷിക്കുന്നു.

നവംബര്‍ 18 ശനിയാഴ്ച വൈകീട്ട് ആറു മണിക്ക് കൊടിയേറ്റ്, സന്ധ്യ നമസ്‌കാരം, ധ്യാനം.19 ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരം,തുടര്‍ന്ന് വിശുദ്ധ കുര്‍ബാന ,റാസ ,നേര്‍ച്ച വിളമ്പ് എന്നിവയും തുടര്‍ന്ന് സ്‌നേഹ വിരുന്നോട് കൂടി പെരുന്നാള്‍ സമാപിക്കും. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് വികാരി ഫാ റ്റി ജോര്‍ജ് മുഖ്യ കാര്‍മികത്വം വഹിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക്

സനു ജോണ്‍(ട്രസ്റ്റി)

മോഹി ബേബി(സെക്രട്ടറി)-07540270844

പള്ളിയുടെ അഡ്രസ്

സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്

202-204 ആന്‍ട്രിം റോഡ്,

ബെല്‍ഫാസ്റ്റ് BT15 2AN

 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഓഫ് യുകെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍ 25ന്
 • യുകെയില്‍ മണ്ഡലകാല അയ്യപ്പ തീര്‍ത്ഥാടനം ബാലാജി ക്ഷേത്രത്തിലേക്ക് 25ന്
 • മലങ്കര കത്തോലിക്കാ സഭ യുകെ നോര്‍ത്ത് റീജിയന്റെ കുടുംബ സംഗമം ശനിയാഴ്ച മാഞ്ചസ്റ്ററില്‍
 • അയ്യപ്പപൂജയുടെ പത്താം വാര്‍ഷികവുമായി ബ്രിസ്റ്റോള്‍ മലയാളി ഹിന്ദു സമാജം
 • സുവിശേഷകന്റെ ജോലിയിലെ
 • യോര്‍ക്ക്ഷയര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന് നവനേതൃത്വം
 • അഭിഷേകാഗ്നി ടീം നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ 25ന്
 • സ്രാമ്പിക്കല്‍ പിതാവിനെ വരവേല്‍ക്കാന്‍ സ്റ്റീവനേജ് ഒരുങ്ങി; തിരുന്നാളും,പാരീഷ് ദിനവും ഗംഭീരമാകും
 • ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ വിമന്‍സ് ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു
 • ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 15ന് മരിയന്‍ ദിന ശുശ്രൂഷ
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway