നാട്ടുവാര്‍ത്തകള്‍

നെടുമ്പാശേരിയില്‍ നിന്ന് വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി; തൃശൂര്‍ സ്വദേശി അറസ്റ്റില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശി ആണ് അറസ്റ്റിലായത്. വിമാനത്തില്‍ കയറുന്നതിനു മുന്‍പ് ഇയാള്‍ വിമാനത്തിന്റെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യുകയും ഫോണില്‍ വിളിച്ച് മറ്റാരോടൊ വിമാനം തട്ടിയെടുക്കുമെന്ന് പറയുകയും ചെയ്തിരുന്നു. ഇതു കേട്ട യാത്രക്കാര്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്.


ഉച്ചയ്ക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് സംഭവം. സുരക്ഷാ ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് വിമാനം പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം മുംബൈയ്ക്ക് പുറപ്പെട്ടു. യാത്രക്കാരനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്.

 • ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യ പോലീസ് സ്റ്റേഷനില്‍ , പ്രണയഗാനം പാടി പ്രശ്‌നം പരിഹരിച്ച് ഭര്‍ത്താവ്
 • 'കടക്ക് പുറത്തി'ന് ശേഷം 'മാറി നില്‍ക്കവിടുന്ന്; 'മാധ്യമങ്ങളെ ആട്ടിയോടിച്ചു വീണ്ടും പിണറായി
 • ദുബായില്‍ പുട്ടുകട ഉദ്ഘാടനത്തിന് പോകാന്‍ പാസ്‌പോര്‍ട്ട് നല്‍കണമെന്ന് ദിലീപ് ഹൈക്കോടതിയില്‍
 • തോമസ് ചാണ്ടിയെ ന്യായീകരിച്ചും സിപിഐയെ കുറ്റപ്പെടുത്തിയും ദേശാഭിമാനി മുഖപ്രസംഗം
 • പ്രതിയാക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിക്കെതിരേ വ്യാജതെളിവുകള്‍ ഉണ്ടാക്കുകയാണു സന്ധ്യയുടെ അന്വേഷണെശെലി- ആരോപണവുമായി ദിലീപ്
 • ദിലീപിനു പിന്നാലെ സഹോദരന്‍ അനൂപിനെയും ദീര്‍ഘമായി ചോദ്യം ചെയ്തു
 • തോമസ് ചാണ്ടിക്കും മുഖ്യമന്ത്രിക്കുമെതിരെ അലന്‍സിയര്‍ പാന്റിന്റെ സിപ് തുറന്നിട്ട് പ്രതിഷേധിച്ചു
 • രാജിവച്ചാലും തോമസ് ചാണ്ടിയെ വെറുതെവിടില്ല; കൈയേറ്റത്തില്‍ തുടര്‍നടപടിക്ക് നിര്‍ദ്ദേശം
 • അസാധാരണ സാഹചര്യം അസാധാരണ നടപടിക്ക് കാരണമായി: മുഖ്യമന്ത്രിക്ക് കാനത്തിന്റെ മറുപടി
 • രാജിവെക്കേണ്ടി വന്നത് ഒരു ഘടകക്ഷിയുടെ നിലപാട് കാരണം; മന്ത്രിസ്ഥാനം ഒഴിച്ചിടുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി തോമസ് ചാണ്ടി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway