Don't Miss

വനിത പോലീസിനെക്കൊണ്ട് മാസാജ് ചെയ്യിച്ച് എഎസ്ഐ; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍

ഹൈദരാബാദ്: യൂണിഫോമിലുള്ള വനിത പോലീസിനെക്കൊണ്ട് പോലീസ് ഉദ്യോഗസ്ഥന്‍ മസ്സാജ് ചെയ്യിപ്പിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. തെലങ്കാനയിലെ ഗാഡ്വാള്‍ ജില്ലയിലെ ജോഗുലമ്പ സ്റ്റേഷന്‍ എഎസ്ഐ ഹസ്സനാണ് വീഡിയോയില്‍ കുരുങ്ങിയ ഉദ്യോഗസ്ഥനെന്ന് തെലങ്കാന പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബനിയനിട്ടു കൊണ്ട് കമിഴ്ന്ന് കണ്ണുപൂട്ടി കിടക്കുന്ന പോലീസുദ്യോഗസ്ഥനും മസ്സാജ് ചെയ്യുന്ന വനിത പോലീസുമാണ് ദൃശ്യങ്ങളില്‍. യൂണിഫോം ധരിച്ച് വനിത പോലീസുകാരി മേലുദ്യോഗസ്ഥന്റെ പുറം തടവിക്കൊടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വീഡിയോ വൈറലായതോടെ അന്വേഷണത്തിന് ഉത്തര വിട്ടിരിക്കുകയാണ്.


വീഡിയോ

  • എസ്ബിഐയുടെ 'കോട്ടുവാവിലക്കി'ന് പിന്നാലെ കനറാബാങ്ക് ജീവനക്കാര്‍ക്ക് 'വസ്ത്രചട്ടം' ഏര്‍പ്പെടുത്തി
  • പ്രധാനമന്ത്രി ഗര്‍ഭിണിയാണ് ന്യൂസിലാന്‍ഡില്‍
  • മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയ്ക്കും ലിംഗവിവേചനത്തിനുമെതിരെ തുറന്നടിച്ച് റിമ കല്ലിങ്കല്‍
  • 'ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല'; ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് മാണി സി കാപ്പന്‍
  • സഹോദരന് നീതി തേടി എല്ലും തോലുമായ ശ്രീജിത്ത് പഴയ മിസ്റ്റര്‍ തിരുവനന്തപുരം!
  • ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇനി തിരിച്ചറിയില്‍ രേഖയല്ല; അവസാന പേജ് യാത്രാ വിവരമായിരിക്കില്ല
  • പൊണ്ണത്തടി കുറയ്ക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അമിത് ഷായുടെ സ്റ്റഡി ക്ലാസ്
  • മരണത്തിലും ഒന്നിച്ചുണ്ടാവണം: ദയാവധത്തിന് രാഷ്ട്രപതിയുടെ കനിവ് തേടി വൃദ്ധ ദമ്പതികള്‍
  • 'ഓഖി'യിലെ ഹെലിക്കോപ്ടര്‍ കണക്കുമായി പിണറായിയെ പരിഹസിച്ച് ജേക്കബ് തോമസ്‌
  • വാടക കുടിശ്ശിക പെരുകി; മല്ലിക ഷെരാവത്തിനെ പാരീസിലെ ഫ്‌ളാറ്റില്‍ നിന്നും ഇറക്കിവിടും
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway