നാട്ടുവാര്‍ത്തകള്‍

ഡല്‍ഹിയില്‍ 18 മാസം പ്രായമുള്ള കുഞ്ഞിനെ അയല്‍വാസി ബലാത്സംഗം ചെയ്തു


ന്യുഡല്‍ഹി: ഡല്‍ഹിയില്‍ 18 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചു. ദക്ഷിണ ഡല്‍ഹിയിലെ ഷാപൂര്‍ ജാട്ടില്‍ ആണ് 18 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അയല്‍വാസി ബലാത്സംഗം ചെയ്തത്. ഞായറാഴ്ച വൈകിട്ടാണ് ഈ ക്രൂരത അരങ്ങേറിയത്. കുഞ്ഞിനൊപ്പം കളിക്കുന്നതിനായി വീട്ടില്‍ എത്തിയിരുന്ന ആളാണ് പീഡിപ്പിച്ചത്.

കുഞ്ഞ് കരയുന്നത് ശ്രദ്ധയില്‍പെട്ട അമ്മ കുഞ്ഞിനെയും കൊണ്ട് അടുത്ത ആശുപത്രിയില്‍ എത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ ഉടന്‍ തന്നെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

 • ആക്രമിക്കപ്പെട്ട നടിയും ലാലും ഭീഷണിപ്പെടുത്തുന്നതായി പ്രതി മാര്‍ട്ടിന്‍
 • 'ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല'; ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് മാണി സി കാപ്പന്‍
 • കാണാതായ പ്രവീണ്‍ തൊഗാഡിയയെ ബോധരഹിതനായി അഹമ്മദാബാദില്‍ നിന്നും കണ്ടെത്തി
 • പരിഹരിക്കപ്പെട്ടതെ സുപ്രിം കോടതിയിലെ പ്രതിസന്ധി; ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റമെന്ന് റിപ്പോര്‍ട്ട്
 • ബോര്‍ഡിങ് പാസ് എടുത്ത യാത്രക്കാരെ കയറ്റാതെ വിമാനം നേരത്തെ പറന്നു
 • പാസ്‌പോര്‍ട്ട് പരിഷ്‌കാരത്തില്‍ പ്രവാസി ലോകത്ത് ആശങ്ക
 • മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍
 • മൂന്നു വയസ്സുള്ള മകനെ ജൂവലറിയില്‍ ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം കടന്നു
 • നാല് വയസുകാരിയുടെ കൊല; അമ്മയുടെ കാമുകന് വധശിക്ഷ; അമ്മയ്ക്കു ഇരട്ട ജീവപര്യന്തം
 • ഫ്രീ ടിക്കറ്റ് കള്ളക്കഥ: ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്ന് എമിറേറ്റ്‌സ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway