സിനിമ

പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അനില്‍ കപൂറും മാധുരി ദീക്ഷിതും ഒന്നിക്കുന്നു

ബോളിവുഡിലെ നിത്യഹരിത ജോഡിയാണ്‌ അനില്‍ കപൂറും മാധുരി ദീക്ഷിതും. രണ്ടായിരത്തില്‍ പുറത്തിറങ്ങിയ 'പുകാര്‍ ' എന്ന ചിത്രത്തിലാണ് താരജോഡികള്‍ അവസാനമായി ഒന്നിച്ചത്. ഇപ്പോഴിതാ പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്നു. ഇന്ദ്രകുമാര്‍ സംവിധാനം ചെയ്യുന്ന 'ടോട്ടല്‍ ദമാല്‍ ' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, റിതേഷ് ദേഷ്മുഖ്, അര്‍ഷദ് വര്‍സി, ജവേദ് ജഫ്രി എന്നിവരും എത്തുന്നു.

  • അമ്മയുടെ വഴിയേ ലിസിയുടെ മകള്‍ കല്യാണിയും സിനിമയിലേക്ക്: ടീസര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്
  • ടൊവിനോയും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച മായാനദിയുടെ തകര്‍പ്പന്‍ ട്രെയിലറെത്തി
  • ദീപികയുടേയും ബന്‍സാലിയുടെയും തല വെട്ടാന്‍ അഞ്ചുകോടി പ്രഖ്യാപിച്ചു ക്ഷത്രിയ യുവ മഹാസഭ നേതാവ്
  • ഇറാക്കിലെ നഴ്‌സുമാരുടെ ദുരിത ജീവിതം പറഞ്ഞ 'ടേക്ക് ഓഫ്' ഐഎഫ്എഫ്‌ഐ മത്സരവിഭാഗത്തില്‍
  • ആ രംഗത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ അറപ്പ് തോന്നും; ബോളിവുഡ് ചിത്രത്തിലെ അഭിനയത്തെക്കുറിച്ച് റായി ലക്ഷ്മി
  • മെഴ്‌സിഡസ് ബെന്‍സിന്റെ ടയര്‍ ഊരിത്തെറിച്ചു; അമിതാഭ് ബച്ചന്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
  • തമിഴ് സിനിമാ ചേരുവകളെ ട്രോളി നയന്‍താരയെ വാഴ്ത്തി അമലപോള്‍
  • സിനിമയില്ല, വിവാഹമോചനവും; ഗ്രാനൈറ്റ് ബിസിനസില്‍ വിജയക്കൊടി പാറിച്ചു പ്രിയാരാമന്‍
  • തെലുങ്കിലെ മികച്ച സഹനടനായി മോഹന്‍ലാല്‍; ജനതാ ഗാരേജിന് ആറ് അവാര്‍ഡുകള്‍
  • എന്നെക്കൊണ്ട് റിമിയെ കെട്ടിക്കാന്‍ അപ്പച്ചന് ആഗ്രഹമുണ്ടായിരുന്നു- കുഞ്ചാക്കോ ബോബന്‍ , എന്തേ പാലായ്ക്ക് വന്നില്ലെന്ന് റിമി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway