സ്പിരിച്വല്‍

അഭിഷേകാഗ്നി ടീം നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ 25ന്


സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്നി ഇംഗ്ലീഷ് ടീം നയിക്കുന്ന ലണ്ടന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ നവംബര്‍ 25, ശനിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ ആറ് മണി വരെ നടക്കും.
പ്രശസ്ത വചന പ്രഘോഷകനായ ഫാ. ഷാജു നടുവത്താനിയുടെ നേതൃത്വത്തില്‍ ബ്രദര്‍ . ജോസ് കുര്യാക്കോസും ജോണ്‍ സ്റ്റെയിനും അലക്‌സാണ്ടറെ സ്റ്റെയിനും ശുശ്രൂഷകള്‍ നയിക്കും.
പാമേഴ്‌സ് ഗ്രീന്‍ സെന്റ് ആന്‍സ് കോളേജിലെ പ്രധാന ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും വിവിധ ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കായും ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു.

കുട്ടികള്‍ക്കും ടീനേജേഴ്‌സിനുമായി മ്യൂസിക് ഫെസ്റ്റ് - ദൈവവചനം ഗാന ശുശ്രൂഷയിലൂടെ പകര്‍ന്നു കൊടുക്കുന്ന, ആത്മീയ നാടകവും ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
തോമസ്: 07903867625


സ്‌കൂളിന്റെ വിലാസം:
St. Annes Catholic High School, 6 Oakthorpe Road, Palmers Green London N135TY
സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യം ലഭ്യമാണ്. അടുത്ത ടൗണുകളില്‍ നിന്നും WOOD GREEN TUBE STATION ല്‍ നിന്നും 121 , 329 എന്നീ ബസുകളില്‍ Broomfield Lane എന്ന സ്റ്റോപ്പില്‍ ഇറങ്ങുക.

 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഓഫ് യുകെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍ 25ന്
 • യുകെയില്‍ മണ്ഡലകാല അയ്യപ്പ തീര്‍ത്ഥാടനം ബാലാജി ക്ഷേത്രത്തിലേക്ക് 25ന്
 • മലങ്കര കത്തോലിക്കാ സഭ യുകെ നോര്‍ത്ത് റീജിയന്റെ കുടുംബ സംഗമം ശനിയാഴ്ച മാഞ്ചസ്റ്ററില്‍
 • അയ്യപ്പപൂജയുടെ പത്താം വാര്‍ഷികവുമായി ബ്രിസ്റ്റോള്‍ മലയാളി ഹിന്ദു സമാജം
 • സുവിശേഷകന്റെ ജോലിയിലെ
 • യോര്‍ക്ക്ഷയര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന് നവനേതൃത്വം
 • സ്രാമ്പിക്കല്‍ പിതാവിനെ വരവേല്‍ക്കാന്‍ സ്റ്റീവനേജ് ഒരുങ്ങി; തിരുന്നാളും,പാരീഷ് ദിനവും ഗംഭീരമാകും
 • ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ വിമന്‍സ് ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു
 • ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 15ന് മരിയന്‍ ദിന ശുശ്രൂഷ
 • ബെല്‍ഫാസ്റ്റില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway