ചരമം

കുര്യന്‍ ജോര്‍ജിന്റെ മാതാവ് മറിയക്കുട്ടി വര്‍ക്കി നിര്യാതയായിയുക്മ സാംസ്കാരിക വേദി സാഹിത്യ വിഭാഗം അംഗവും ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായിരുന്ന കുര്യന്‍ ജോര്‍ജിന്റെ മാതാവ് മുട്ടുചിറ കണിവേലില്‍ പരേതനായ വര്‍ക്കി ഉലഹന്നന്റെ ഭാര്യ മറിയക്കുട്ടി വര്‍ക്കി (87) നിര്യാതയായി. സംസ്ക്കാര കര്‍മ്മങ്ങള്‍ വ്യാഴാഴ്ച രാവിലെ 10 മണിക്ക് പരേതയുടെ ഭവനത്തില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകളോടെ ആരംഭിച്ച്, തുടര്‍ന്ന് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോന ദേവാലയത്തില്‍ നടത്തപ്പെടുന്നതാണ്.
മക്കള്‍ - പരേതനായ ജോണ്‍ , മാത്യു,
ട്രീസാ, കുര്യന്‍ ജോര്‍ജ്, ജോസ്.
മരുമക്കള്‍ - പരേതയായ ലൈല,
കുഞ്ഞമ്മ, റൊണാള്‍ഡ് മാളിയംവീട്ടില്‍ , മിനി, ടിന്റു.
കുര്യന്‍ ജോര്‍ജും കുടുംബവും നാട്ടിലേക്ക് തിരിച്ചു.


പരേതയുടെ നിര്യാണത്തില്‍ യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസ്, ട്രഷറര്‍ അലക്സ് വര്‍ഗ്ഗീസ്, സാംസ്കാരിക വേദി കോഡിനേറ്റര്‍ തമ്പി ജോസ്, ജനറല്‍ കണ്‍വീനര്‍ സിബി വേകത്താനം എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

 • മത്തായി കെ. കോര നിര്യാതനായി
 • യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയില്‍
 • കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങി; മകന് മരുന്ന് വാങ്ങാന്‍ പണമില്ലാതെ വീട്ടമ്മ ജീവനൊടുക്കി
 • സ്കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു
 • അമ്മ കുളത്തിലിട്ട അഞ്ച് വയസുകാരന്‍ മരിച്ചു
 • ഭാര്യക്കൊപ്പമെത്തിയ ബ്രിട്ടീഷ് ടൂറിസ്റ്റ് കോവളത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
 • മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി; 2 കുട്ടികള്‍ മരിച്ചു
 • അടൂരില്‍ ബൈക്കും ടെംബോയും കൂട്ടിയിടിച്ച് 3 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
 • ബംഗളൂരുവില്‍ ബാറില്‍ തീപിടുത്തം; ഉറങ്ങിക്കിടന്ന 5 തൊഴിലാളികള്‍ മരിച്ചു
 • അമ്മയെ ടെറസ്സില്‍ നിന്ന് തള്ളിയിട്ടു കൊന്നു; അസി, പ്രൊഫസറായ മകന്‍ അറസ്റ്റില്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway