ബിസിനസ്‌

ഡോ ബോബി ചെമ്മണൂര്‍ ദേശീയ രക്തദാന സംഘടനയുടെ രക്ഷാധികാരി



രക്തദാന സംഘടനകളുടെ ദേശീയ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്സ് ഓര്‍ഗനൈസേഷന്റെ ദേശീയ രക്ഷാധികാരിയായി ഡോ ബോബി ചെമ്മണൂരിനെ തെരഞ്ഞെടുത്തു.


പഞ്ചാബ് നിയമസഭാ സ്പീക്കര്‍ റാണാ കെപി സിങ്, നിയമസഭാംഗങ്ങളായ സോം പ്രകാശ്, അംഗത് സിങ് തുടങ്ങിയവര്‍ പങ്കെടുത്ത രക്തദാന സന്ദേശ റാലി ഡോ ബോബി ചെമ്മണൂര്‍ നയിച്ചു.


പഞ്ചാബില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ ഗവ. ഓഫ് ഇന്ത്യ നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യുഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ ഡോ ശോഭിനി രാജന്‍ ഡോ ബോബി ചെമ്മണൂരിനെ ആദരിച്ചു.

  • ഡോ ബോബി ചെമ്മണൂരിന് കെ ആന്‍ഡ് കെ സോഷ്യല്‍ ഫൗണ്ടേഷന്റെ മികച്ച സൗമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ്
  • നാലാമത് സെന്റ് ചാവറ ഫുട്‌ബോള്‍ ടൂര്‍ണമെന്ന് ഡോ ബോബി ചെമ്മണൂര്‍ കിക്ക് ഓഫ് ചെയ്തു
  • തൊഴിലാളികള്‍ക്ക് പുതുവത്സര സമ്മാനവുമായി ഡോ ബോബി ചെമ്മണൂര്‍
  • ഇന്നോവയ്ക്ക് വെല്ലുവിളിയുയര്‍ത്താന്‍ മിത്സുബിഷി എക്‌സ്പാന്‍ഡര്‍ വരുന്നു
  • ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഡോ ബോബി ചെമ്മണൂരിന്റെ ശബരീ തീര്‍ത്ഥം
  • ലോകത്തിലെ ഏറ്റവും വലിയ ജിമിക്കിക്കമ്മല്‍ ബോബി ഇന്റര്‍ നാഷണല്‍ ജ്വല്ലേഴ്‌സിന്റെ തൃശൂര്‍ ഷോറൂമില്‍
  • സ്ത്രീശാക്തീകരണ പദ്ധതി; അരുണ്‍ ജെയ്റ്റ്‌ലിയുമായി ഡോ ബോബി ചെമ്മണൂര്‍ ചര്‍ച്ച നടത്തി
  • ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് മെഗാ ഫെസ്റ്റിവല്‍ നറുക്കെടുപ്പ് വിജയികള്‍
  • റോട്ടറി-വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് ഡോ ബോബി ചെമ്മണൂരിന് സമ്മാനിച്ചു
  • 30 കിലോമീറ്റര്‍ മൈലേജില്‍ പുത്തന്‍ രൂപ ഭാവത്തില്‍ 660 സിസി ഓള്‍ട്ടോയുമായി മാരുതി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway