Don't Miss

മോദിയുടെ കയ്യില്‍പ്പെടാതെ നൈസായി രക്ഷപ്പെടുന്ന കാനഡ പ്രധാനമന്ത്രി! ചിത്രം വൈറല്‍

മനില: പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ പങ്കുവെച്ച ഫോട്ടോ സോഷ്യല്‍മീഡിയയില്‍ ട്രോള്‍ മഴയ്ക്ക് കാരണമായി. ആസിയാന്‍ ഉച്ചകോടിയ്ക്കായി ഫിലിപ്പെന്‍സിലെ മനിലയിലെത്തിയ നരേന്ദ്ര മോദി ട്വിറ്ററില്‍ പങ്കുവെച്ച ഫോട്ടോയാണ് ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്. കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോയും പ്രധാനമന്ത്രി മോദിയും ഒരുമിച്ചുള്ള ചിത്രമാണ് വൈറലായികൊണ്ടിരിക്കുന്നത്.

മറ്റൊരു നേതാവിനോട് സംസാരിച്ചിരിക്കുന്നതിനിടെ മോദിയുടെ പിന്നിലൂടെ 'നൈസായി' കടന്നു പോകുന്ന ജസ്റ്റിന്‍ ട്രൂഡോയുടെ ഫോട്ടോയാണ് ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്. മോദിയെ കാണാതെ പുറകില്‍ക്കൂടി പതുങ്ങിപോവുകയായിരുന്നു കനേഡിയന്‍ പ്രസിഡന്റ് എന്നാണു ട്രോളന്‍മാര്‍ പറയുന്നത്. ചിത്രം അതിനെ സാധൂകരിക്കുന്നതാണ്.


ജസ്റ്റിന്‍ ട്രൂഡോ മോദിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം നടത്തുകയാണോ എന്ന് തോന്നിപ്പോകുന്ന ചിത്രം ആണിത്. വമ്പന്‍ ട്രോളുകളുണ്ടായിരുന്നെങ്കിലും ചില അക്കൗണ്ടുകള്‍ മോഡി അനുകൂലികള്‍ പൂട്ടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സ്‌ക്രീന്‍ ഷോട്ടുകള്‍ മാത്രമാണ് നിലവിലുള്ളത്.

 • ഉദുമല്‍പേട്ട് ദുരഭിമാനക്കൊല: പെണ്‍കുട്ടിയുടെ പിതാവ് അടക്കം ആറു പ്രതികള്‍ക്ക് വധശിക്ഷ
 • 'ക്ഷണക്കത്തിന് കാത്തിരിക്കേണ്ട, അനുഷ്‌കയും വിരാടും വിവാഹിതരായി'; പുതിയ വെളിപ്പെടുത്തല്‍
 • ജയന്റെ ബന്ധുത്വത്തെ ചൊല്ലി തര്‍ക്കം; സീരിയല്‍ താരവും ജയന്റെ സഹോദരന്റെ മകളും തമ്മില്‍ പരസ്യമായ പേര്‍വിളി
 • ജീവനക്കാരില്ലെന്ന കാരണം പറഞ്ഞു കേരളത്തില് ഓടുന്ന എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി
 • ആഞ്ജലീന ജോളിയെപ്പോലെയാവാന്‍ 50 ശസ്ത്രക്രിയ നടത്തി 'വിരൂപ'യായ പെണ്‍കുട്ടി ലോകത്തെ മുഴുവന്‍ പറ്റിച്ചു
 • ഭാര്യയേയും സഹോദരിയേയും വെടിവച്ച ശേഷം എന്‍എസ്ജി കമാന്‍ഡോ ജീവനൊടുക്കി
 • ബിബിസിക്കു 'ശശി കപൂര്‍ ' അമിതാഭ് ബച്ചന്‍ ; ഇന്ത്യയില്‍ ആദരാഞ്ജലി ശശി തരൂരിന്
 • പത്രങ്ങളില്‍ സ്വന്തം ചരമ പരസ്യം നല്‍കി മുങ്ങിയ പ്രവാസികളുടെ പിതാവിനെ കണ്ടെത്തി; കാരണം കേട്ട് ഞെട്ടി പൊലീസ്
 • ഓണ്‍ലൈനിലെ വ്യാജ പ്രചരണങ്ങള്‍ക്കു മറുപടിയുമായി ഉപ്പും മുളകും നായിക നിഷാ സാരംഗ്
 • ഓഖിയുടെ താണ്ഡവത്തില്‍ വീട്ടില്‍ കുടുങ്ങിയ വൃദ്ധനെ സാഹസികമായി രക്ഷിക്കുന്ന പോലീസുകാരന്റെ വീഡിയോ വൈറലാകുന്നു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway