സിനിമ

പുതുച്ചേരിയിലെ ആഡംബരക്കാര്‍ രജിസ്‌ട്രേഷന്‍: ഫഹദ് ഫാസില്‍ 17.68 ലക്ഷം നികുതിയടച്ചു തലയൂരി


ആഡംബരക്കാര്‍ പതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച സംഭവത്തില്‍ നടന്‍ ഫഹദ് ഫാസില്‍ 17.68 ലക്ഷം രൂപ നികുതി അടച്ചു. മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ആലപ്പുഴ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ദൂതന്‍ മുഖേനയാണ് ചൊവ്വാഴ്ച നികുതി അടച്ചത്. 95 ലക്ഷം രൂപയായിരുന്നു ഫഹദ് ഫാസില്‍ വാങ്ങിയ വാഹനത്തിന്റെ വില.
പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത (പി വൈ 05-9899) ബെന്‍സ് കാര്‍ കേരള രജിസ്‌ട്രേഷനിലേക്ക് മാറ്റാന്‍ ഫഹദിന് ആര്‍ടിഒ ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. നടി അമലാപോള്‍ 20 ലക്ഷത്തിന്റെ നികുതി വെട്ടിപ്പാണ്‌ നടത്തിയത്. എന്നാല്‍ ഈ പണം അടക്കില്ലെന്ന നിലപാടിലാണ് താരം.

നികുതിവെട്ടിച്ച് മറ്റ് സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളും നിരത്തിലിറക്കാതെ വീടുകളില്‍ സൂക്ഷിക്കുന്ന ഇതര സംസ്ഥാനരജിസ്ട്രേഷനിലുള്ള വാഹനങ്ങളും കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍ .

  • പ്രണവ് മോഹന്‍ലാലിന്റെ കന്നി ചിത്രത്തിന് റെക്കോര്‍ഡ് സാറ്റലൈറ്റ് തുക
  • ഇതുപോലുള്ള നായകത്വങ്ങള്‍ നമുക്ക് വേണ്ട: മമ്മൂട്ടിയുടെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ക്കെതിരെ പാര്‍വതി
  • മാണിക്യനാവാന്‍ 18 കിലോ കുറച്ചു മാസ് ലുക്കില്‍ മോഹന്‍ലാല്‍; ആരാധകര്‍ ആവേശത്തില്‍
  • സിഗരറ്റ് കുറ്റികൊണ്ട് എന്റെ കാലില്‍ പൊള്ളിച്ചു, കാമുകന്റെ ചെയ്തികളെപ്പറ്റി പാര്‍വതി
  • മകള്‍ കല്ല്യാണിയുടെ വാക്കുകളില്‍ കണ്ണീരണിഞ്ഞ് പ്രിയദര്‍ശന്‍
  • വോട്കയോടാണ് തനിക്കു പ്രിയമെന്ന് സനുഷ; ബിയറിന്റെ മണം ഇഷ്ടമല്ല
  • ആക്രമിക്കപ്പെട്ട നടിയെ അഭിനയിപ്പിക്കാന്‍ നിര്‍മാതാക്കള്‍ തയാറാകുന്നില്ല
  • കുഞ്ചാക്കോ ബോബന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആക്രമണം; നിരവധിപ്പേര്‍ക്ക് പരിക്ക്
  • നിവിന്‍ പോളി സിനിമയെ വിമര്‍ശിച്ച സംവിധായക നടനെ ഫാന്‍സ് തെറിവിളിച്ചോടിച്ചു
  • 'എന്റെ സിനിമകളില്‍ സ്ത്രീകള്‍ക്ക് പരാതിയുണ്ടാകില്ല'; ഇത് പൃഥ്വി വാക്കാണ്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway