ചരമം

ശോശാമ്മ വര്‍ഗീസ്‌ നിര്യാതയായി

തുമ്പമണ്‍ : തിരുവിനാല്‍ പരേതനായ ടി.ജി.വര്‍ഗീസിന്റെ ഭാര്യ ശോശാശാമ്മ വര്‍ഗീസ്‌(90) നിര്യാതയായി.

മക്കള്‍ : ജേക്കബ്‌ ടി. വര്‍ഗീസ്‌ (റിട്ട. എഞ്ചിനീയര്‍), ജോര്‍ജ്‌ വര്‍ഗീസ്‌ (റിട്ട. ഫോറസ്റ്റ്‌ കണ്‍സര്‍വേറ്റര്‍ ) ഫാ.ബാബു വര്‍ഗീസ് (ഫാ.ഷേബാലി, യു.എസ്‌.എ), പരേതനായ ഏബ്രഹാം വര്‍ഗീസ്‌ . മരുമക്കള്‍ : സെലിന്‍ ജേക്കബ്‌, റോസമ്മ ജോര്‍ജ്‌, ആനി വര്‍ഗീസ്‌, പരേതയായ സുജ ഏബ്രഹാം.

തുമ്പമണ്‍ രണ്ടുപുരക്കല്‍ (കനകപ്പലം റിച്ച്മൗണ്ട്‌) കുടുംബാംഗമായിരുന്ന പരേത ദീര്‍ഘവര്‍ഷങ്ങളില്‍ ടാന്‍സാനിയയിലായിരുന്നു. സംസ്കാരം നവംബര്‍ 30 വ്യാഴാഴ്ച തട്ട സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തോഡോക്സ് സിംഹാസന ദേവാലയത്തില്‍.

 • ഒമാനില്‍ കോട്ടയം സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു
 • സൗദി മരുഭൂമിയിലെ റോഡരികില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍
 • സലാലയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
 • ഇരവിപേരൂരില്‍ വെടിപ്പുരയ്ക്ക് തീപിടിച്ച് 2 മരണം, 4 പേര്‍ക്ക് ഗുരുതരം
 • ആലപ്പുഴയില്‍ യുവതി വെട്ടേറ്റു മരിച്ചു
 • സീരിയല്‍ താരം ഹരികുമാരന്‍ തമ്പി അന്തരിച്ചു
 • കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു
 • കൊച്ചി ഷിപ്പ്‌യാര്‍ഡിലെ കപ്പലില്‍ പൊട്ടിത്തെറി: 5 മരണം, മരിച്ചവരെല്ലാം മലയാളികള്‍
 • ക്രോയ്ഡോണില്‍ മലയാളി യുവതി നിര്യാതയായി
 • യു​​എ​​സി​​ലെ ഷോ​​പ്പിം​​ഗ് മാളില്‍ വെടിവയ്പ്; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway