സ്പിരിച്വല്‍

ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഡിസംബര്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജില്‍

വാല്‍തംസ്‌റ്റോ : ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍തംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഡിസബര്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജില്‍ ഉണ്ടായിരിക്കുന്നതാണ്. വെള്ളിയാഴ്ച രാത്രി 9 മുതല്‍ പുലര്‍ച്ചെ ഒന്ന് വരെയുള്ള നൈറ്റ് വിജിലിന് ഫാ. ജോസ് അന്ത്യാകുളം നേതൃത്വം വഹിക്കും. രാത്രിയുടെ യാമങ്ങളില്‍ ഈശോയോടൊപ്പം ആയിരിക്കുന്നതിനും അവിടുത്തെ അളവുകളില്ലാത്ത സ്‌നേഹത്തേ ഓര്‍ത്ത്, വി.കുര്‍ബ്ബാന ആയി തീര്‍ന്ന ഈശോയുടെ സ്‌നേഹം ദിവ്യബലിയില്‍ ആവോളം നുകരാന്‍ രാത്രിയുടെ യാമങ്ങള്‍ വിനിയോഗിക്കാം.

പരിശുദ്ധ അമ്മയുടെ പ്രത്യേക മാദ്ധ്യസ്ഥം തേടി നമ്മുടെ കുടുംബങ്ങളെ മാതാവിന്റെ നീല അങ്കിക്കുള്ളില്‍ പൊതിഞ്ഞൂ സൂക്ഷിക്കുവാന്‍ അനുഗ്രഹം യാചിക്കുവാനുള്ള അവസരം കൂടിയാണിത്.

ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ബ്രെന്റ് വുഡ് രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ജോസ് അന്ത്യാകുളം അറിയിച്ചു.

Date: 01/12/2017, Friday

Timing: Friday 09.00 pm Saturday 01.00 am.

പള്ളിയുടെ വിലാസം:

Our Lady and St.George Church,132 Shernhall tSreet, Walthamstow, E17 9HU

  • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും
  • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ എയില്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 27ന്
  • വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 21ന് മരിയന്‍ ദിന ശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും
  • ഫാ.ടോമി എടാട്ട് എഴുതിയ 'മക്കളോടൊപ്പം' എന്ന പുസ്തകം ബോള്‍ട്ടണില്‍ പ്രകാശനം ചെയ്തു
  • മാഞ്ചസ്റ്ററില്‍ ഫാ.ടോമി എടാട്ട് നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് രണ്ട് മുതല്‍
  • ഡെര്‍ബിയില്‍ നോമ്പുകാല കുടുംബ നവീകരണ ധ്യാനം നാളേയും മറ്റന്നാളും ; ഫാ ടോമി എടാട്ടും ജീസസ് യൂത്തും നേതൃത്വം നല്‍കും
  • ത്രിദിന മധ്യസ്ഥ പ്രാര്‍ത്ഥന ഒരുക്ക ധ്യാനത്തിനായി ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ യുകെയില്‍ എത്തുന്നു
  • സോജിയച്ചന്‍ നയിക്കുന്ന മൂന്നാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ലണ്ടനില്‍ നാളെ
  • വേള്‍ഡ് പീസ്‌ മിഷന്‍ ടീം നയിക്കുന്ന ആത്മവിശുദ്ധീകരണ ധ്യാനം പൂളില്‍ നാളെ മുതല്‍
  • നോമ്പുകാല കുടുംബനവീകരണ ധ്യാനം ഇന്നും നാളെയും സ്‌കന്തോര്‍പ്പില്‍; ഫാ. ടോമി എടാട്ട് നയിക്കും, കുട്ടികള്‍ക്ക് പ്രത്യേകം ശുശ്രൂഷ
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway