Don't Miss

ദീപിക പദുകോണിന്റെ തലവെട്ടുന്നവര്‍ക്ക് 10 കോടി വാഗ്ദാനം ചെയ്ത ബിജെപി നേതാവ് രാജിവച്ചു

ചണ്ഡിഗഡ്: സഞ്ചയ് ലീല ബന്‍സാലി ഒരുക്കിയ പദ്മാവതി എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ദീപിക പദുകോണിന്റെ തലവെട്ടാന്‍ 10 കോടി റോപ്പാ വാഗ്ദാനം ചെയ്ത ബിജെപി നേതാവ് സുരാജ് പാല്‍ അമു രാജിവച്ചു. പാര്‍ട്ടിയുടെ മീഡിയ കോഡിനേറ്റര്‍ സ്ഥാനത്തു നിന്നുമാണ് രാജിവച്ചിരിക്കുന്നത്. സംവിധായകന്റെയും നായികയുടേയും തലവെട്ടുന്നവര്‍ക്കാണ് 10 കോടി രൂപ ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു.

ഹരിയാനയില്‍ പദ്മാവതി നിരോധിക്കാത്ത ബിജെപിയുടെ തന്നെ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍ രജ്പൂത് സമൂഹത്തെ അപമാനിച്ചുവെന്നും അമു ആരോപിച്ചിരുന്നു.

എന്നാല്‍, നിലപാടില്‍ നിന്നും മാറില്ലെന്നും താന്‍ ഒരു രജപുത് വംശജനാണ് അല്ലാതെ പാര്‍ട്ടിയുടെ ഓഫീസ് പരിചാരകനല്ലെന്നും സിങ് വ്യക്തമാക്കി. ഞങ്ങള്‍ക്ക് നിയമം കൈയ്യിലെടുക്കാന്‍ ആഗ്രഹമില്ല. എന്നാല്‍, രജപുതിന്റെ റാണിമാരെയോ രാജാക്കന്മാരെയോ മോശമായി ചിത്രീകരിച്ചാല്‍ മാപ്പ് നല്‍കില്ലെന്നും സിങ്ങ് പറഞ്ഞു. ചിത്രത്തില്‍ റാണി പത്മിനിയും അലാവുദീന്‍ ഖില്‍ജിയുമായുള്ള പ്രണയരംഗങ്ങളുണ്ടായിരുന്നുവെന്ന കിംവതന്തിയാണ് വിവാദത്തിനു കാരണം.

 • ഉദുമല്‍പേട്ട് ദുരഭിമാനക്കൊല: പെണ്‍കുട്ടിയുടെ പിതാവ് അടക്കം ആറു പ്രതികള്‍ക്ക് വധശിക്ഷ
 • 'ക്ഷണക്കത്തിന് കാത്തിരിക്കേണ്ട, അനുഷ്‌കയും വിരാടും വിവാഹിതരായി'; പുതിയ വെളിപ്പെടുത്തല്‍
 • ജയന്റെ ബന്ധുത്വത്തെ ചൊല്ലി തര്‍ക്കം; സീരിയല്‍ താരവും ജയന്റെ സഹോദരന്റെ മകളും തമ്മില്‍ പരസ്യമായ പേര്‍വിളി
 • ജീവനക്കാരില്ലെന്ന കാരണം പറഞ്ഞു കേരളത്തില് ഓടുന്ന എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി
 • ആഞ്ജലീന ജോളിയെപ്പോലെയാവാന്‍ 50 ശസ്ത്രക്രിയ നടത്തി 'വിരൂപ'യായ പെണ്‍കുട്ടി ലോകത്തെ മുഴുവന്‍ പറ്റിച്ചു
 • ഭാര്യയേയും സഹോദരിയേയും വെടിവച്ച ശേഷം എന്‍എസ്ജി കമാന്‍ഡോ ജീവനൊടുക്കി
 • ബിബിസിക്കു 'ശശി കപൂര്‍ ' അമിതാഭ് ബച്ചന്‍ ; ഇന്ത്യയില്‍ ആദരാഞ്ജലി ശശി തരൂരിന്
 • പത്രങ്ങളില്‍ സ്വന്തം ചരമ പരസ്യം നല്‍കി മുങ്ങിയ പ്രവാസികളുടെ പിതാവിനെ കണ്ടെത്തി; കാരണം കേട്ട് ഞെട്ടി പൊലീസ്
 • ഓണ്‍ലൈനിലെ വ്യാജ പ്രചരണങ്ങള്‍ക്കു മറുപടിയുമായി ഉപ്പും മുളകും നായിക നിഷാ സാരംഗ്
 • ഓഖിയുടെ താണ്ഡവത്തില്‍ വീട്ടില്‍ കുടുങ്ങിയ വൃദ്ധനെ സാഹസികമായി രക്ഷിക്കുന്ന പോലീസുകാരന്റെ വീഡിയോ വൈറലാകുന്നു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway