ചരമം

ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു

കുവൈത്ത്: മലയാളി യുവാവ് കുവൈത്തില്‍ ജോലി സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം വാളാഞ്ചേരി കാവുംപുറം മഠത്തിപറമ്പില്‍ മുഹമ്മദ് (46) ആണ് മരിച്ചത്.
സബാഹിയയിലെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ റസിയ, മക്കള്‍ ഹസീല, ഹസിയ, അബ്ദുള്‍ നാസര്‍.

കെ.കെ.എം.എ മാഗ്‌നറ്റിന്റെ ആഭിമുഖ്യത്തില്‍ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

  • ഓഖി ദുരന്തം; എട്ട് മൃതദേഹം കൂടി കണ്ടെത്തി, മരണം 55
  • തലശ്ശേരിയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്നു മരണം
  • പൊ​ള്ളാ​ച്ചി​യില്‍ വാ​ഹ​നാ​പ​ക​ടം; നാലു മ​ല​യാ​ളി​കള്‍ കൊല്ലപ്പെട്ടു
  • കട്ടപ്പനയില്‍ എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു
  • തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ 10 മരണം
  • പേ​രാ​വൂ​രി​ല്‍ ഡി​ഫ്ത്തീ​രി​യ ബാ​ധി​ച്ച് വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു
  • കുടിയേറ്റത്തിന്റെ കഥകള്‍ പറയാന്‍ ഇനി ആ അമ്മ ഇല്ല, 104 ാം വയസില്‍ വിടവാങ്ങുമ്പോള്‍ ആദരാജ്ഞലിയുമായി ചമതച്ചാല്‍
  • കാനഡയില്‍ വാഹനാപകടത്തില്‍ മലയാളി കൊല്ലപ്പെട്ടു, അപകടം എസ്.യു.വി ട്രക്കുമായി കൂട്ടിയിടിച്ച്‌
  • കോട്ടയത്ത് സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
  • ഡല്‍ഹിയില്‍ കണ്ടെയിനറില്‍ കിടന്നുറങ്ങിയ 6പേര്‍ ശ്വാസംമുട്ടി മരിച്ചു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway