ചരമം

പേ​രാ​വൂ​രി​ല്‍ ഡി​ഫ്ത്തീ​രി​യ ബാ​ധി​ച്ച് വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു

പേ​രാ​വൂര്‍ : ഡി​ഫ്ത്തീ​രി​യ ബാ​ധി​ച്ച വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു. മ​ണ​ത്ത​ണ ക​ല്ല​ടി​മു​ക്ക് കു​ന്നോ​ത്ത് കൂ​ലേ​ത്ത് ഉ​ദ​യ​കു​മാര്‍-​ത​ങ്ക​മ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ശ്രീ​പാ​ര്‍​വ​തി (14) യാ​ണ് മ​രി​ച്ച​ത്. ചൊവ്വാഴ്ച പു​ല​ര്‍​ച്ചെ​യോ​ടെ​യാ​യി​രു​ന്നു മ​ര​ണം സം​ഭ​വി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം പ​നി ബാ​ധി​ച്ച ശ്രീ​പാ​ര്‍​വ​തി പേ​രാ​വൂ​രി​ലും പ​രി​യാ​ര​ത്തും ചി​കി​ത്സ തേ​ടി​യി​രു​ന്നു. എ​ന്നാ​ല്‍ കു​ട്ടി അ​വ​ശ​നി​ല​യി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ അ​വി​ടെ നി​ന്നാ​ണ് ഡി​ഫ്ത്തീ​രി​യ ബാധയാണെന്ന് സ്ഥി​രീ​കരി​ച്ച​ത്. പേ​രാ​വൂ​രി​ലെ ശാ​ന്തി​നി​കേ​ത​ന്‍ ഇം​ഗ്ലീ​ഷ് സ്‌​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് . ആ​ദ​ര്‍​ശ് ഏ​ക സ​ഹോ​ദ​ര​നാ​ണ്.

 • സലാലയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
 • ഇരവിപേരൂരില്‍ വെടിപ്പുരയ്ക്ക് തീപിടിച്ച് 2 മരണം, 4 പേര്‍ക്ക് ഗുരുതരം
 • ആലപ്പുഴയില്‍ യുവതി വെട്ടേറ്റു മരിച്ചു
 • സീരിയല്‍ താരം ഹരികുമാരന്‍ തമ്പി അന്തരിച്ചു
 • കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു
 • കൊച്ചി ഷിപ്പ്‌യാര്‍ഡിലെ കപ്പലില്‍ പൊട്ടിത്തെറി: 5 മരണം, മരിച്ചവരെല്ലാം മലയാളികള്‍
 • ക്രോയ്ഡോണില്‍ മലയാളി യുവതി നിര്യാതയായി
 • യു​​എ​​സി​​ലെ ഷോ​​പ്പിം​​ഗ് മാളില്‍ വെടിവയ്പ്; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
 • സിനിമ നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു
 • കടുത്തുരുത്തിയില്‍ പാറക്കുളത്തില്‍ വീണ് മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway