Don't Miss

ഭാര്യയേയും സഹോദരിയേയും വെടിവച്ച ശേഷം എന്‍എസ്ജി കമാന്‍ഡോ ജീവനൊടുക്കി


ഗു​ഡ്ഗാ​വ്: ഭാ​ര്യ​യേ​യും ഇ​വ​രു​ടെ സ​ഹോ​ദ​രി​യേ​യും വെ​ടി​വ​ച്ച ശേ​ഷം എന്‍എ​സ്ജി കമാന്‍ഡോ സ്വ​യം വെ​ടി​യു​തി​ര്‍​ത്ത് ജീ​വ​നൊ​ടു​ക്കി. ചൊ​വ്വാ​ഴ്ച ഹ​രി​യാ​ന​യി​ലെ മ​നേ​സ​ര്‍ ക്യാ​മ്പി​ലാ​യി​രു​ന്നു സം​ഭ​വം. ബി​എ​സ്എ​ഫി​ലെ എ​എ​സ്ഐ കാ​ണ്‍​പുര്‍ സ്വ​ദേ​ശി ജി​തേ​ന്ദ്ര യാ​ദ​വാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഇ​യാ​ള്‍ എ​ന്‍​സ്ജി​യി​ല്‍ അ​ഞ്ചു വ​ര്‍​ഷ​മാ​യ ഡ​പ്യൂ​ട്ടേ​ഷ​നി​ല്‍ ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

ക്യാ​മ്പി​ലെ 42 ാം ന​മ്പ​ര്‍ ഫ്ളാ​റ്റി​ലാ​യി​രു​ന്നു ജി​തേ​ന്ദ്ര​യും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന​ത്. വെ​ടി​യൊ​ച്ച കേ​ട്ട് സ​ഹ​പ്ര​വ​​ര്‍​ത്ത​ക​​ര്‍ എ​ത്തു​മ്പോ​ള്‍ ജി​തേ​ന്ദ്ര​യും ഭാ​ര്യ ഗു​ദാ​നും ഇ​വ​രു​ടെ സ​ഹോ​ദ​രി ഖു​ശ്ബു​വും (18) ര​ക്ത​ത്തി​ല്‍ കു​ളി​ച്ച് കി​ട​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബ ക​ല​ഹ​ത്തെ തു​ട​ര്‍​ന്ന് ജി​തേ​ന്ദ്ര ഭാ​ര്യ​യേ​യും സ​ഹോ​ദ​രി​യേ​യും സ​ര്‍​വീ​സ് റി​വോ​ള്‍​വ​ര്‍ ഉ​പ​യോ​ഗി​ച്ച് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു ശേ​ഷം ത​ല​യി​ലേ​ക്ക് സ്വ​യം നി​റ​യൊ​ഴി​ച്ച് ജീ​വ​നൊ​ടു​ക്കു​ക​യും ചെ​യ്തു. വ​യ​റ്റി​ല്‍ വെ​ടി​യേ​റ്റ ഗു​ദാ​നും ഖു​ശ്ബു​വും ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്.

 • ഉദുമല്‍പേട്ട് ദുരഭിമാനക്കൊല: പെണ്‍കുട്ടിയുടെ പിതാവ് അടക്കം ആറു പ്രതികള്‍ക്ക് വധശിക്ഷ
 • 'ക്ഷണക്കത്തിന് കാത്തിരിക്കേണ്ട, അനുഷ്‌കയും വിരാടും വിവാഹിതരായി'; പുതിയ വെളിപ്പെടുത്തല്‍
 • ജയന്റെ ബന്ധുത്വത്തെ ചൊല്ലി തര്‍ക്കം; സീരിയല്‍ താരവും ജയന്റെ സഹോദരന്റെ മകളും തമ്മില്‍ പരസ്യമായ പേര്‍വിളി
 • ജീവനക്കാരില്ലെന്ന കാരണം പറഞ്ഞു കേരളത്തില് ഓടുന്ന എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി
 • ആഞ്ജലീന ജോളിയെപ്പോലെയാവാന്‍ 50 ശസ്ത്രക്രിയ നടത്തി 'വിരൂപ'യായ പെണ്‍കുട്ടി ലോകത്തെ മുഴുവന്‍ പറ്റിച്ചു
 • ബിബിസിക്കു 'ശശി കപൂര്‍ ' അമിതാഭ് ബച്ചന്‍ ; ഇന്ത്യയില്‍ ആദരാഞ്ജലി ശശി തരൂരിന്
 • പത്രങ്ങളില്‍ സ്വന്തം ചരമ പരസ്യം നല്‍കി മുങ്ങിയ പ്രവാസികളുടെ പിതാവിനെ കണ്ടെത്തി; കാരണം കേട്ട് ഞെട്ടി പൊലീസ്
 • ഓണ്‍ലൈനിലെ വ്യാജ പ്രചരണങ്ങള്‍ക്കു മറുപടിയുമായി ഉപ്പും മുളകും നായിക നിഷാ സാരംഗ്
 • ഓഖിയുടെ താണ്ഡവത്തില്‍ വീട്ടില്‍ കുടുങ്ങിയ വൃദ്ധനെ സാഹസികമായി രക്ഷിക്കുന്ന പോലീസുകാരന്റെ വീഡിയോ വൈറലാകുന്നു
 • അമ്പരപ്പിച്ചു ധോണിയുടെ കുഞ്ഞു സിവ വീണ്ടും; ഇത്തവണ 'കണികാണും നേരം..'
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway