സിനിമ

ഷൂട്ടിംഗിനിടെ ദേഹാസ്വാസ്ഥ്യം; നടി ചാര്‍മിള ആശുപത്രിയില്‍

ചാലക്കുടി: ഷൂട്ടിംഗിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടി ചാര്‍മിളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് വാളൂരിലെ ലൊക്കേഷനില്‍ ചാര്‍മിള തലകറങ്ങി വീണത്. തുടര്‍ന്ന് കൊരട്ടിയിലെ സ്വകാര്യആശുപത്രിയില്‍ നടിയെ പ്രവേശിപ്പിച്ചു. ശേഷം ആറു മണിയോടെ ചാര്‍മിള ആശുപത്രിയില്‍ നിന്ന് മടങ്ങി.

നിതീഷ് കെ. നായര്‍ സംവിധാനം ചെയ്യുന്ന ഒരു പത്താം ക്ലാസിലെ പ്രണയം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ഇന്നലെയാണ് ചെറുവാളൂരിലും പരിസരങ്ങളിലുമായി സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

  • പ്രണവ് മോഹന്‍ലാലിന്റെ കന്നി ചിത്രത്തിന് റെക്കോര്‍ഡ് സാറ്റലൈറ്റ് തുക
  • ഇതുപോലുള്ള നായകത്വങ്ങള്‍ നമുക്ക് വേണ്ട: മമ്മൂട്ടിയുടെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ക്കെതിരെ പാര്‍വതി
  • മാണിക്യനാവാന്‍ 18 കിലോ കുറച്ചു മാസ് ലുക്കില്‍ മോഹന്‍ലാല്‍; ആരാധകര്‍ ആവേശത്തില്‍
  • സിഗരറ്റ് കുറ്റികൊണ്ട് എന്റെ കാലില്‍ പൊള്ളിച്ചു, കാമുകന്റെ ചെയ്തികളെപ്പറ്റി പാര്‍വതി
  • മകള്‍ കല്ല്യാണിയുടെ വാക്കുകളില്‍ കണ്ണീരണിഞ്ഞ് പ്രിയദര്‍ശന്‍
  • വോട്കയോടാണ് തനിക്കു പ്രിയമെന്ന് സനുഷ; ബിയറിന്റെ മണം ഇഷ്ടമല്ല
  • ആക്രമിക്കപ്പെട്ട നടിയെ അഭിനയിപ്പിക്കാന്‍ നിര്‍മാതാക്കള്‍ തയാറാകുന്നില്ല
  • കുഞ്ചാക്കോ ബോബന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആക്രമണം; നിരവധിപ്പേര്‍ക്ക് പരിക്ക്
  • നിവിന്‍ പോളി സിനിമയെ വിമര്‍ശിച്ച സംവിധായക നടനെ ഫാന്‍സ് തെറിവിളിച്ചോടിച്ചു
  • 'എന്റെ സിനിമകളില്‍ സ്ത്രീകള്‍ക്ക് പരാതിയുണ്ടാകില്ല'; ഇത് പൃഥ്വി വാക്കാണ്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway