സിനിമ

നിവിന്‍ പോളി ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതല്ല ഒഴിവായതാണെന്ന് അമല പോള്‍


നിവിന്‍ പോളി നായകനാകുന്ന ബ്രഹ്‌മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ നിന്ന് അമല പോളിനെ ഒഴിവാക്കിയതായി അടുത്തിടെ വാര്‍ത്ത പുറത്തു വന്നിരുന്നു. അമലയ്ക്ക് പകരം എസ്രയിലെ നായിക പ്രിയ ആനന്ദിനെ നായികയാക്കിയെന്ന വാര്‍ത്തവന്നിരുന്നു. അമലയെ ഒഴിവാക്കിയതാണെന്ന തരത്തിലായിരുന്നു പ്രചാരണം. ഇതിനു ഉത്തരവുമായി അമല തന്നെ ഒടുവില്‍ രംഗത്തെത്തി. തന്നെ ആരും മാറ്റിയതല്ലെന്നും മറ്റു സിനിമകളുടെ തിരക്ക് കാരണം ചിത്രത്തില്‍ നിന്നും സ്വയം പിന്മാറുകയായിരുന്നെന്നും അമല പോള്‍ ട്വീറ്റ് ചെയ്തു.

കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം കാസര്‍ഗോട്ട് പുരോഗമിക്കുകയാണ്. ശ്രീ ഗോകുലം മൂവീസ് നിര്‍മിക്കുന്ന സിനിമയുടെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിലാണ് ചിത്രം അണിഞ്ഞൊരുങ്ങുന്നത്.

 • പ്രണവ് മോഹന്‍ലാലിന്റെ കന്നി ചിത്രത്തിന് റെക്കോര്‍ഡ് സാറ്റലൈറ്റ് തുക
 • ഇതുപോലുള്ള നായകത്വങ്ങള്‍ നമുക്ക് വേണ്ട: മമ്മൂട്ടിയുടെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ക്കെതിരെ പാര്‍വതി
 • മാണിക്യനാവാന്‍ 18 കിലോ കുറച്ചു മാസ് ലുക്കില്‍ മോഹന്‍ലാല്‍; ആരാധകര്‍ ആവേശത്തില്‍
 • സിഗരറ്റ് കുറ്റികൊണ്ട് എന്റെ കാലില്‍ പൊള്ളിച്ചു, കാമുകന്റെ ചെയ്തികളെപ്പറ്റി പാര്‍വതി
 • മകള്‍ കല്ല്യാണിയുടെ വാക്കുകളില്‍ കണ്ണീരണിഞ്ഞ് പ്രിയദര്‍ശന്‍
 • വോട്കയോടാണ് തനിക്കു പ്രിയമെന്ന് സനുഷ; ബിയറിന്റെ മണം ഇഷ്ടമല്ല
 • ആക്രമിക്കപ്പെട്ട നടിയെ അഭിനയിപ്പിക്കാന്‍ നിര്‍മാതാക്കള്‍ തയാറാകുന്നില്ല
 • കുഞ്ചാക്കോ ബോബന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആക്രമണം; നിരവധിപ്പേര്‍ക്ക് പരിക്ക്
 • നിവിന്‍ പോളി സിനിമയെ വിമര്‍ശിച്ച സംവിധായക നടനെ ഫാന്‍സ് തെറിവിളിച്ചോടിച്ചു
 • 'എന്റെ സിനിമകളില്‍ സ്ത്രീകള്‍ക്ക് പരാതിയുണ്ടാകില്ല'; ഇത് പൃഥ്വി വാക്കാണ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway