നാട്ടുവാര്‍ത്തകള്‍

കുട്ടികുടിയന്‍മാരെ പിടിക്കാന്‍ മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 23 വയസ്സായി ഉയര്‍ത്തും


തിരുവനന്തപുരം: കേരളത്തില്‍ കുട്ടികുടിയന്‍മാരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 23 വയസ്സായി ഉയര്‍ത്തും.മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.
ഇപ്പോള്‍ 21 വയസ്സാണ് മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി ഇത് 23 വയസ്സായി ഉയര്‍ത്താനാണ് മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതിനായി അബ്കാരി നയത്തില്‍ മാറ്റം വരുത്തും.

വിദ്യാര്‍ഥികളിലും യുവാക്കളിലും ലഹരി ഉപയോഗം വ്യാപകമാണെന്ന് പരാതിയുണ്ട്. പ്രായം ഉയര്‍ത്തുക വഴി കുട്ടികുടിയന്‍മാരെ ഒരു പരിധി വരെ മദ്യത്തിന്റെ പരിധിയില്‍ നിന്ന് മാറ്റി നിര്‍ത്താമെന്നാണ് പ്രതീക്ഷ.

നേരത്തെ, ബാര്‍ തുറക്കാനുള്ള തീരുമാനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് ആക്ഷേപമുയര്‍ന്നിരുന്നെങ്കിലും സര്‍ക്കാര്‍ അത് മുഖവിലക്കെടുത്തിരുന്നില്ല.

 • ഫാ തോമസിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് അപേക്ഷ നല്‍കി, റിസോര്‍ട്ടിലും പള്ളിമേടയിലും തെളിവെടുപ്പ്
 • സഹപ്രവര്‍ത്തകയ്ക്ക് നീതി വൈകിക്കരുത് , അത് നീതി നിഷേധത്തിന് തുല്യമെന്ന് ഡബ്ലിയുസിസി
 • മകളുടെ കുഞ്ഞിനെ നോക്കാന്‍ അമേരിയ്ക്കയ്ക്ക് പോകണമെന്ന് ഭാര്യ; തന്നെ നോക്കിയാല്‍ മതിയെന്ന് ഭര്‍ത്താവും ; വഴക്കിനൊടുവില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു
 • പേടിപ്പിക്കല്ലേ! ദുബായില്‍ ബിനീഷ് കോടിയേരിയുടെ ഫെയ്‌സ്ബുക്ക് ലൈവ് ഷോ
 • നടി ആക്രമിക്കപ്പെട്ടിട്ട് ഒരു വര്‍ഷം; ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു ദിലീപ് ഹൈക്കോടതിയിലേയ്ക്ക്
 • ട്രെയിനിലെ പീഡന ശ്രമം: സനുഷ കോടതിയില്‍ രഹസ്യമൊഴി നല്‍കി
 • അഞ്ചുവയസുള്ള മകളെ തനിച്ചാക്കി, ഫെയ്‌സ്ബുക്ക് കാമുകനുമായി ഒളിച്ചോടി; യുവതിയും കാമുകനും പിടിയില്‍
 • അഭയ കേസ്: വൈദികര്‍ രാത്രി കോണ്‍വെന്റിലെ മതില്‍ ചാടിക്കടന്നെന്നു സിബിഐ
 • ബിനോയിയെ ഊരിയെടുത്തത് പ്രവാസിവ്യവസായികള്‍ ; അറബിയും ഹാപ്പി
 • ഭര്‍ത്താവ് ലൈംഗിക വൈകൃതങ്ങള്‍ പ്രകടിപ്പിക്കുന്നു; പോണ്‍ സൈറ്റുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ യുവതി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway