അസോസിയേഷന്‍

പീറ്റര്‍ ചേരാനല്ലൂരിന്റേയും മിന്‍മിനിയുടേയും സംഗീത സന്ധ്യയ്ക്കായി ലണ്ടനിലെ ഡഗന്‍ഹാം ഒരുങ്ങി

ഡഗന്‍ഹാം: പ്രശസ്ത ക്രിസ്തീയ സംഗീത സംവിധായകന്‍ പീറ്റര്‍ ചേരാനല്ലൂരും ചിന്ന..ചിന്ന ആസൈ എന്ന എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ഗാനം ആലപിച്ച മിന്‍മിനിയും ഡിസംബര്‍ 26ാം തിയതി വൈകുന്നേരം ആറു മണിക്ക് ലണ്ടനിലെ ഡഗന്‍ഹാമിലുള്ള ഫാന്‍ഷേവ് കമ്യൂണിറ്റി ഹാളില്‍ ' സ്‌നേഹ സങ്കീര്‍ത്തനം എന്ന സംഗീത സന്ധ്യ നടത്തുന്നു. ഈ സന്ധ്യയില്‍ ഇവരോടൊപ്പം കെ ജെ നിക്‌സന്‍, സുനില്‍ കൈതാരം,ബൈജു കൈതാരം, നൈഡന്‍ പീറ്റര്‍ തുടങ്ങിയവരും പങ്കെടുക്കുന്നതായിരിക്കും. അനുഭവങ്ങളും അനുഭവ സാക്ഷ്യങ്ങളും അത്ഭുതങ്ങളും പങ്കുവയ്ക്കുന്ന ഈ സന്ധ്യ യുകെ മലയാളികള്‍ക്ക് തികച്ചും വേറിട്ട ഒരു അനുഭവമായിരിക്കും.

  • യു എന്‍ എഫ് ഈസ്റ്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ പഠന ക്ലാസ്സ് ശ്രദ്ധേയമായി
  • യുക്മ യൂത്ത് കരിയര്‍ ഗൈഡന്‍സ് നടത്തുന്നു
  • മുപ്പത്താറ് ലക്ഷത്തില്‍പരം രൂപ കൈമാറി വോകിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി എഴാം വര്‍ഷത്തിലേക്ക്
  • 'ഓര്‍മയില്‍ ഒരു ഗാനം' ; ആറാം എപ്പിസോഡില്‍ കാര്‍ഡിഫിലെ ജെയ്‌സണ്‍ ജെയിംസ് പാടുന്നു
  • എന്‍എംസി യുടെ പുതിയ മാര്‍ഗ്ഗരേഖ അറിയാന്‍ യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച നോട്ടിംഗ്ഹാമില്‍ പഠനക്ലാസ്
  • എല്‍.കെ.സി.എ: മാത്യൂ വില്ലൂത്തറ പ്രസിഡന്റ്, സാജന്‍ പടിക്കമാലില്‍ സെക്രട്ടറി
  • യുകെകെസിഎ സ്വാന്‍സി യൂണിറ്റിന് പുതിയ നേതൃത്വം
  • ആദ്രകലാ കേന്ദ്രയുടെ നൃത്ത സന്ധ്യ ബ്രിസ്റ്റോളിലെ കലാസ്നേഹികള്‍ക്ക് നവ്യാനുഭവമായി; വേദിയ്ക്ക് തിളക്കമായി സ്വപ്ന നായകന്‍ ശങ്കറും
  • വോകിംഗ് കാരുണ്യയുടെ അറുപത്തിരണ്ടാമത് സഹായമായ അന്‍പതിനായിരം രൂപ തോമസിന് കൈമാറി
  • ബ്രിട്ടന്റെ മനം കവര്‍ന്ന മലയാളത്തിന്റെ കൊച്ചു വാനമ്പാടി ശ്രേയയ്ക്ക് പുരസ്‌കാരം
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway