നാട്ടുവാര്‍ത്തകള്‍

പിടി ഉഷക്ക് അസൂയയും വിവരക്കേടും; ആരോപണവുമായി റോബര്‍ട്ട് ബോബി ജോര്‍ജ്

ന്യൂഡല്‍ഹി : തന്റെ നിയമനം തടയാന്‍ പി.ടി ഉഷ ശ്രമിച്ചുവെന്ന് ആരോപിച്ച് ഇന്ത്യയുടെ ആദ്യ ഹൈ പെര്‍ഫോമന്‍സ് പരിശീലകനും അഞ്ചു ബോബി ജോര്‍ജിന്റെ ഭര്‍ത്താവുമായ റോബര്‍ട്ട് ബോബി ജോര്‍ജ് രംഗത്ത്. ഹൈ പെര്‍ഫോമന്‍സ് പരിശീലക സ്ഥാനത്തേയ്ക്കുള്ള തന്റെ നിയമനം തടയാനായി നുണക്കഥകള്‍ നിരത്തി കേന്ദ്ര സര്‍ക്കാരിന് പി.ടി ഉഷ കത്തയച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പിടി ഉഷക്ക് അസൂയയും വിവരക്കേടും ആണെന്ന് റോബര്‍ട്ട് ബോബി ജോര്‍ജ് ആരോപിച്ചു.

അടുത്തിടെ ഉണ്ടായ പി.യു ചിത്ര വിവാദത്തില്‍ നിന്നും ഉഷ പാഠം പഠിച്ചില്ലെന്നും അതിന്റെ ഉദാഹരണമാണ് തനിക്കെതിരായ നീക്കമെന്നും കേന്ദ്ര നിരീക്ഷക പദവി ദുരുപയോഗം ചെയ്ത ഉഷ രാജിവയ്ക്കണമെന്നും റോബര്‍ട്ട് ആവശ്യപ്പെട്ടു.

 • ഒരേയൊരു ശ്രീദേവി, തെന്നിന്ത്യയില്‍ നിന്ന് എത്തി ബോളിവുഡിനെ ഭരിച്ചത് പത്തുവര്‍ഷത്തോളം
 • ശ്രീദേവിയെ അകാല മരണത്തിലേക്ക് നയിച്ചത് എന്താണ്?
 • കണ്ണൈ കലൈമാനേ, മറക്കാനാകുമോ ഈ താരാട്ട്, ആ നായികയെ
 • ബോളിവുഡ് നടി ശ്രീ ദേവി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
 • പ്രതിഷേധത്തിലെ കുമ്മനം സ്റ്റൈല്‍
 • മധുവിനെ തല്ലിക്കൊന്ന സംഘത്തിലെ 11 പേര്‍ അറസ്റ്റില്‍ ; കൊലക്കുറ്റം ചുമത്തി
 • വിശപ്പിന്റെ പേരില്‍ തല്ലിക്കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് 10 ലക്ഷം നല്‍കുമെന്ന് പിണറായി
 • പണം കിട്ടാഞ്ഞു കൊടികുത്തി; പ്രവാസിയുടെ 'ജീവനെടുത്ത' സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
 • അടിച്ചവശനാക്കി മധുവിന്റെ തലയില്‍ ചാക്കുകെട്ട് വച്ച് നടത്തിച്ചു, വെള്ളം ചോദിച്ചപ്പോള്‍ മൂക്കിലൊഴിച്ചു!
 • സെല്‍ഫ് ഗോള്‍ അടിക്കരുതെന്നു മാണിയെ വേദിയിലിരുത്തി കാനം സിപിഎമ്മിനോട് , കാനം തുത്തുകുണുക്കി പക്ഷിയെന്ന് കേരള കോണ്‍ഗ്രസ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway