ചരമം

പൊ​ള്ളാ​ച്ചി​യില്‍ വാ​ഹ​നാ​പ​ക​ടം; നാലു മ​ല​യാ​ളി​കള്‍ കൊല്ലപ്പെട്ടു


ത​മി​ഴ്നാ​ട്ടി​ലെ പൊ​ള്ളാ​ച്ചി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ നാലു മ​ല​യാ​ളി​ക​ള്‍ കൊല്ലപ്പെട്ടു. രാ​വി​ലെ പൊള്ളാച്ചി ഉ​ദു​മ​ല​യ്ക്കു സ​മീ​പം മ​ല​യാ​ളി​ക​ള്‍ സ​ഞ്ച​രി​ച്ച കാര്‍ നി​യ​ന്ത്ര​ണം​വി​ട്ടു ക​നാ​ലി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. അ​ങ്ക​മാ​ലി സ്വ​ദേ​ശി​ക​ളാ​യ ജാ​ക്സ​ണ്‍, ജി​തി​ന്‍ ജോ​യ്, അ​മ​ല്‍ ,റി​ജോ എ​ന്നി​വ​രാ​ണു മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ച​ത്. . ക​നാ​ലില്‍​വീ​ണു കാ​ണാ​താ​യ റി​ജോ​യു​ടെ മൃ​ത​ദേ​ഹം തെ​ര​ച്ചി​ലി​നൊടുവില്‍ വൈകിട്ടോടെയാണ് ക​ണ്ടെ​ത്തിയത്.

മൂ​ന്നാ​റി​ല്‍​നി​ന്നു പൊ​ള്ളാ​ച്ചി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കാറില്‍ അഞ്ചു പേരാണ് ഉണ്ടായിരുന്നത്.

 • അച്ചടക്ക നടപടിയുടെ പേരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിനെ വെടിവച്ചുകൊന്നു
 • യുകെ മലയാളിയുടെ മാതാവ് നിര്യാതയായി
 • മത്തായി കെ. കോര നിര്യാതനായി
 • യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയില്‍
 • കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങി; മകന് മരുന്ന് വാങ്ങാന്‍ പണമില്ലാതെ വീട്ടമ്മ ജീവനൊടുക്കി
 • സ്കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു
 • അമ്മ കുളത്തിലിട്ട അഞ്ച് വയസുകാരന്‍ മരിച്ചു
 • ഭാര്യക്കൊപ്പമെത്തിയ ബ്രിട്ടീഷ് ടൂറിസ്റ്റ് കോവളത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
 • മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി; 2 കുട്ടികള്‍ മരിച്ചു
 • അടൂരില്‍ ബൈക്കും ടെംബോയും കൂട്ടിയിടിച്ച് 3 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway