ചരമം

ഹയര്‍സെക്കഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ തൂങ്ങിമരിച്ച നിലയില്‍


രാജപുരം: ഹയര്‍സെക്കഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ തൂങ്ങിമരിച്ച നിലയില്‍. കുണ്ടംകുഴി ഗവ:ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബാബു (56) മാസ്റ്ററിനേയാണു തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. രാജപുരം കൊട്ടോടി പുഴക്കരയിലായിരുന്നു താമസം. നേരത്തെ ബന്തടുക്ക ഗവ: ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്നു.


സംഭവദിവസം രാവിലെ ഭാര്യയ്‌ക്കൊപ്പം റബറിന് ഉറയൊഴിക്കാന്‍ പോയി തിരിച്ചു വന്നതായിരുന്നു. രണ്ടു മാസത്തോളം തലവേദനയെ തുടര്‍ന്നു അവധിയിലായിരുന്നു. അസുഖത്തേ തുടര്‍ന്നു മാനസിക വിഷമം കാരണമാണ് ജീവനൊടുക്കിയത് എന്നാണു സംശയം. ഭാര്യയും രണ്ടു മക്കളും ഉണ്ട്.

 • അച്ചടക്ക നടപടിയുടെ പേരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിനെ വെടിവച്ചുകൊന്നു
 • യുകെ മലയാളിയുടെ മാതാവ് നിര്യാതയായി
 • മത്തായി കെ. കോര നിര്യാതനായി
 • യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയില്‍
 • കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങി; മകന് മരുന്ന് വാങ്ങാന്‍ പണമില്ലാതെ വീട്ടമ്മ ജീവനൊടുക്കി
 • സ്കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു
 • അമ്മ കുളത്തിലിട്ട അഞ്ച് വയസുകാരന്‍ മരിച്ചു
 • ഭാര്യക്കൊപ്പമെത്തിയ ബ്രിട്ടീഷ് ടൂറിസ്റ്റ് കോവളത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
 • മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി; 2 കുട്ടികള്‍ മരിച്ചു
 • അടൂരില്‍ ബൈക്കും ടെംബോയും കൂട്ടിയിടിച്ച് 3 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway