ബിസിനസ്‌

ഇന്നോവയ്ക്ക് വെല്ലുവിളിയുയര്‍ത്താന്‍ മിത്സുബിഷി എക്‌സ്പാന്‍ഡര്‍ വരുന്നു

എംപിവി മാര്‍ക്കറ്റ് പിടിച്ചെടുക്കാന്‍ ജപ്പാനീസ് വാഹന നിര്‍മ്മാതാക്കളായ എക്‌സ്പാന്‍ഡര്‍ എംവിയുടെ പുതിയ മോഡല്‍ മിത്സുബിഷി എക്‌സ്പാന്‍ഡര്‍ എത്തുന്നു.

കഴിഞ്ഞമാസം നടന്ന ഇന്‍ ഡിവിഷന്‍ ഓട്ടോ ഷോയിലാണ് മിത്സുബിഷി എക്‌സ്പാന്‍ഡര്‍ അനാവരണം ചെയ്തത്. ഒരു എസ്യുവിയുടെ കരുത്തും എംപിവിയുടെ സുഖസൗകര്യവുമാണ് കമ്പനി ഈ വാഹനത്തിന് വാഗ്ദാനം ചെയ്യുന്നത്.


മിത്സുബിഷി എക്‌സ്പാന്‍ഡര്‍ വലിപ്പംകൊണ്ട് ഇന്നോവ ക്രസ്റ്റിയെക്കാള്‍ അല്പം ചെറുതാണ്. 7 സീറ്റര്‍ വാഹനമായ മിത്സുബിഷി എക്‌സ്പാന്‍ഡറിന്റെ ഇന്റീരിയറും കാഴ്ചയില്‍ മനോഹരമാണ്.

ഡ്യുവല്‍ടോണ്‍ ഇന്റീരിയര്‍, ഇന്‍ഫോടെയിന്‍മെന്റ്, ടച്ച്സ്‌ക്രീന്‍ എന്നിങ്ങനെ എല്ലാവിധ ഫീചീഴുമായാണ് വിപണി കീഴടക്കാന്‍ എത്തുന്നത്. പെട്രോള്‍ ഡീസല്‍ എഞ്ചിനുകളില്‍ പ്രതീക്ഷിക്കുന്ന ഈ വാഹനത്തിന് മാനുവല്‍ കൂടാതെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഉണ്ടാകും.

 • ഡോ ബോബി ചെമ്മണൂരിന് കെ ആന്‍ഡ് കെ സോഷ്യല്‍ ഫൗണ്ടേഷന്റെ മികച്ച സൗമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ്
 • നാലാമത് സെന്റ് ചാവറ ഫുട്‌ബോള്‍ ടൂര്‍ണമെന്ന് ഡോ ബോബി ചെമ്മണൂര്‍ കിക്ക് ഓഫ് ചെയ്തു
 • തൊഴിലാളികള്‍ക്ക് പുതുവത്സര സമ്മാനവുമായി ഡോ ബോബി ചെമ്മണൂര്‍
 • ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഡോ ബോബി ചെമ്മണൂരിന്റെ ശബരീ തീര്‍ത്ഥം
 • ലോകത്തിലെ ഏറ്റവും വലിയ ജിമിക്കിക്കമ്മല്‍ ബോബി ഇന്റര്‍ നാഷണല്‍ ജ്വല്ലേഴ്‌സിന്റെ തൃശൂര്‍ ഷോറൂമില്‍
 • സ്ത്രീശാക്തീകരണ പദ്ധതി; അരുണ്‍ ജെയ്റ്റ്‌ലിയുമായി ഡോ ബോബി ചെമ്മണൂര്‍ ചര്‍ച്ച നടത്തി
 • ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് മെഗാ ഫെസ്റ്റിവല്‍ നറുക്കെടുപ്പ് വിജയികള്‍
 • ഡോ ബോബി ചെമ്മണൂര്‍ ദേശീയ രക്തദാന സംഘടനയുടെ രക്ഷാധികാരി
 • റോട്ടറി-വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് ഡോ ബോബി ചെമ്മണൂരിന് സമ്മാനിച്ചു
 • 30 കിലോമീറ്റര്‍ മൈലേജില്‍ പുത്തന്‍ രൂപ ഭാവത്തില്‍ 660 സിസി ഓള്‍ട്ടോയുമായി മാരുതി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway