Don't Miss

2018ല്‍ ടേക്ക് ഓഫ് ചെയ്ത വിമാനം ലാന്‍ഡ് ചെയ്തത് 2017ല്‍

2018 പിറന്നശേഷം യാത്ര പുറപ്പെട്ടിട്ടും 2017 ല്‍ വിമാനം ലാന്‍ഡ് ചെയ്തത് കൗതുകമായി. ഹവായീന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരാണ് ഭൂത കാലത്തിലേക്ക് തിരിച്ചു പോയത്. പുതുവത്സരം പിറന്ന ശേഷം യാത്ര പുറപ്പെട്ടവര്‍എത്തിച്ചേര്‍ന്ന സ്ഥലത്ത് 2017 ഡിസംബര്‍ 31 തന്നെയായിരുന്നു.


ആഗോള സമയ വ്യത്യാസത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ അപൂര്‍വത. ന്യൂസിലന്‍ഡിലെ ഓക് ലന്‍ഡില്‍ നിന്ന് ജനുവരി ഒന്നിന് പുലര്‍ച്ചെ പുറപ്പെട്ട വിമാനം അമേരിക്കന്‍ ദ്വീപായ ഹവായിലെ ഹൊണോലുലുവിലെത്തിയത് 2017 ഡിസംബര്‍ 31ന്. ജനവുരി ഒന്നിന് പുലര്‍ച്ച 12.05 നാണ് ഓക് ലന്‍ഡില്‍ നിന്ന് ഹവായീന്‍ എയര്‍ലൈന്‍സ് പുറപ്പെട്ടത്.

വിമാനം ഹോണോലുലുവിലെത്തിയപ്പോ‍ഴാകട്ടെ അവിടുത്തെ സമയം 2017 ഡിസംബര്‍ 31 രാവിലെ 10.16 ആയിരുന്നു. ഓക് ലന്‍ഡില്‍ നിന്ന് ഡിസംബര്‍ 31ന് 11.55 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം പത്ത് മിനിറ് വൈകിയതാണ് ഈ അപൂര്‍വതയ്ക്ക് കാരണം. ന്യൂസീലന്‍ഡും ഹവായ് ദ്വീപും തമ്മിലുള്ള സമയ വ്യത്യാസം 23 മണിക്കൂറാണ്.

  • 'ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല'; ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് മാണി സി കാപ്പന്‍
  • സഹോദരന് നീതി തേടി എല്ലും തോലുമായ ശ്രീജിത്ത് പഴയ മിസ്റ്റര്‍ തിരുവനന്തപുരം!
  • ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇനി തിരിച്ചറിയില്‍ രേഖയല്ല; അവസാന പേജ് യാത്രാ വിവരമായിരിക്കില്ല
  • പൊണ്ണത്തടി കുറയ്ക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അമിത് ഷായുടെ സ്റ്റഡി ക്ലാസ്
  • മരണത്തിലും ഒന്നിച്ചുണ്ടാവണം: ദയാവധത്തിന് രാഷ്ട്രപതിയുടെ കനിവ് തേടി വൃദ്ധ ദമ്പതികള്‍
  • 'ഓഖി'യിലെ ഹെലിക്കോപ്ടര്‍ കണക്കുമായി പിണറായിയെ പരിഹസിച്ച് ജേക്കബ് തോമസ്‌
  • വാടക കുടിശ്ശിക പെരുകി; മല്ലിക ഷെരാവത്തിനെ പാരീസിലെ ഫ്‌ളാറ്റില്‍ നിന്നും ഇറക്കിവിടും
  • അബുദാബി ഡ്യൂട്ടി ഫ്രീ നറുെക്കടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്; കിട്ടിയത് 20.7 കോടി
  • ഐശ്യര്യറായിക്ക് ജനിച്ച മകനാണ് താനെന്ന് 29 കാരന്‍ ; വലിയ തമാശയെന്ന് ഐശ്വര്യ
  • വിമാന യാത്രക്കിടെ അടുത്ത സീറ്റിലെ യുവതിയെ കടന്നു പിടിച്ചു; ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway