അസോസിയേഷന്‍

മാസ്സ് ടോള്‍വര്‍ത്തിന്റെ ക്രിസ്തുമസ് പുതുവത്സര പരിപാടികള്‍ ഗംഭീരമായി


മാസ്സ് ടോള്‍വര്‍ത്തിന്റെ ക്രിസ്തുമസ് പുതുവത്സര പരിപാടികള്‍ മെതോഡിസ്‌റ് ചര്‍ച് ഹാളില്‍ വളരെ വിപുലമായി ആഘോഷിച്ചു .


വൈകുന്നേരം ആറ് മണിയോടെ പ്രസിഡന്റ് ജയശ്രീ N C യുടെ അധ്യക്ഷതയില്‍ ആരംഭിച്ച യോഗത്തില്‍ സെക്രട്ടറി ജോബി ജോര്‍ജ് ആശംസ പ്രസംഗം നടത്തി .കുട്ടികളുടേയും മുതിര്‍ന്നവരുടെയും വിവിധ കലാ പരിപാടികളും ക്രിസ്തുമസ് കരോളും ആഘോഷങ്ങള്‍ക്കു കൂടുതല്‍ മിഴിവേകി .
തുടര്‍ന്ന് സ്‌നേഹ വിരുന്നോടെ ആഘോഷപരിപാടികള്‍ സമാപിക്കുകയും ട്രഷറര്‍ ബിനു എബ്രഹാം നന്ദി പ്രകാശനവും നടത്തി .

  • യുവാവിന് കൈത്താങ്ങായി ലണ്ടന്‍ യാക്കോബിറ്റ് ചര്‍ച്ച്
  • യുക്മ സ്റ്റാര്‍സിംഗര്‍ 3 - അഞ്ചാം എപ്പിസോഡില്‍ പാടുന്നത് ആനന്ദ്, രചന, ജിജോ
  • ആഷ്‌ഫോര്‍ഡുകാര്‍ 13-ാമത് ക്രിസ്തുമസ് പുതുവത്സര ആഘോഷമായ 'പിറവി' നെഞ്ചിലേറ്റി
  • ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് & ന്യൂ ഇയര്‍ ആഘോഷം നാളെ
  • ഹീത്രു മലയാളി അസോസിയേഷന്റെ 'ഉദയം 2018 'മെഗാഷോ അവസാന ഒരുക്കങ്ങളിലേക്ക്
  • യുക്മ യൂത്ത് പ്രൊജക്റ്റിന് തുടക്കം; വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രഥമ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമിന് ആവേശോജ്വലമായ പരിസമാപ്തി
  • സുഗതകുമാരി ടീച്ചറിന്റെ കവിതകളിലൂടെ ഒരു സഞ്ചാരവും ഡോ : പുനത്തില്‍ കുഞ്ഞബ്ദുള്ള അനുസ്മരണവും ലണ്ടനില്‍
  • യുകെകെസിഎ ഹേവാര്‍ഡ്‌സ്ഹീത്ത് & ഹോര്‍ഷം യൂണിറ്റിന് നവനേതൃത്വം; സണ്ണി ലൂക്കാ പ്രസിഡന്റ്, രാജു ലൂക്കോസ് സെക്രട്ടറി
  • ഹരിയും കൃപയും ശോഭയും ഗായകരായെത്തുന്ന സ്റ്റാര്‍സിംഗര്‍ 3യുടെ പുതിയ എപ്പിസോഡ് വൈറലാകുന്നു
  • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങള്‍ വര്‍ണാഭമായി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway