Don't Miss

അബുദാബി ഡ്യൂട്ടി ഫ്രീ നറുെക്കടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്; കിട്ടിയത് 20.7 കോടി


അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലെ ഉയര്‍ന്ന സമ്മാനമായ 1.2 കോടി ദിര്‍ഹം ( 20.7 കോടി ഇന്ത്യന്‍ രൂപ) മലയാളിക്ക്. ദുബായില്‍ ജോലിചെയ്യുന്ന ഹരികൃഷ്ണന്‍ വി. നായരാണ് (42) സമ്മാനം നേടിയത്. 086828 നമ്പറിനാണ് നറുക്ക് വീണത്. മൂന്നാം തവണയാണ് ടിക്കറ്റെടുത്തതെന്നും സമ്മാനം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഹരികൃഷ്ണന്‍ പറഞ്ഞു.


ഞായറാഴ്ച രാവിലെയാണ് നറുക്കെടുപ്പ് നടന്നത്. വര്‍ഷാവസാനത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനം നല്‍കുന്ന നറുക്കെടുപ്പാണ് ഇത്. ഡ്യൂട്ടി ഫ്രീയുടെ ഏഴ് നറുക്കെടുപ്പുകളാണ് നടന്നത്. ഇതില്‍ രണ്ടും ഏഴും നറുക്ക് യഥാക്രമം ഫിലിപ്പീന്‍സ്, നേപ്പാള്‍ സ്വദേശികള്‍ക്കും ബാക്കി മുഴുവന്‍ ഇന്ത്യക്കാര്‍ക്കുമാണ്.

100000, 90000, 80000, 70000, 60000, 50000 ദിര്‍ഹം എന്നിങ്ങനെയാണ് യഥാക്രമം രണ്ട് മുതല്‍ ഏഴ് വരെയുള്ള സമ്മാനത്തുക. അടുത്തിടെ ഡ്യൂട്ടി ഫ്രീ നറുെക്കടുപ്പില്‍ മലയാളികളെ തേടിയാണ് ഭാഗ്യം എത്തുന്നത്.

  • 'ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല'; ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് മാണി സി കാപ്പന്‍
  • സഹോദരന് നീതി തേടി എല്ലും തോലുമായ ശ്രീജിത്ത് പഴയ മിസ്റ്റര്‍ തിരുവനന്തപുരം!
  • ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇനി തിരിച്ചറിയില്‍ രേഖയല്ല; അവസാന പേജ് യാത്രാ വിവരമായിരിക്കില്ല
  • പൊണ്ണത്തടി കുറയ്ക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അമിത് ഷായുടെ സ്റ്റഡി ക്ലാസ്
  • മരണത്തിലും ഒന്നിച്ചുണ്ടാവണം: ദയാവധത്തിന് രാഷ്ട്രപതിയുടെ കനിവ് തേടി വൃദ്ധ ദമ്പതികള്‍
  • 'ഓഖി'യിലെ ഹെലിക്കോപ്ടര്‍ കണക്കുമായി പിണറായിയെ പരിഹസിച്ച് ജേക്കബ് തോമസ്‌
  • വാടക കുടിശ്ശിക പെരുകി; മല്ലിക ഷെരാവത്തിനെ പാരീസിലെ ഫ്‌ളാറ്റില്‍ നിന്നും ഇറക്കിവിടും
  • ഐശ്യര്യറായിക്ക് ജനിച്ച മകനാണ് താനെന്ന് 29 കാരന്‍ ; വലിയ തമാശയെന്ന് ഐശ്വര്യ
  • വിമാന യാത്രക്കിടെ അടുത്ത സീറ്റിലെ യുവതിയെ കടന്നു പിടിച്ചു; ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍
  • കാലിത്തീറ്റ കുംഭകോണ കേസ്: ലാലുവിന്റെ അനുയായികള്‍ ഭീഷണിപ്പെടുത്തി- ജഡ്ജി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway