ചരമം

അമ്മ കുളത്തിലിട്ട അഞ്ച് വയസുകാരന്‍ മരിച്ചു

തൃശൂര്‍ : തൃ​ക്കൂ​ര്‍മേ​ക്ക​ട്ടിയില്‍ കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് അ​ഞ്ചു​വ​യ​സു​ള്ള മ​ക​നു​മാ​യി വീ​ട്ട​മ്മ കു​ള​ത്തി​ല്‍​ചാ​ടി. യു​വ​തി​യെ ര​ക്ഷി​ച്ചെ​ങ്കി​ലും മ​ക​ന്‍ മ​രി​ച്ചു. എ​ട​ക്കു​ന്നി ശി​വ​ദാ​സി​ന്‍റെ മ​ക​ന്‍ ആദര്‍ശ് (ആദി) ആ​ണ് മ​രി​ച്ച​ത്. കുട്ടി ഓട്ടിസം ബാധിതനായിരുന്നു.
പു​ലര്‍​ച്ചെ അഞ്ചോടെയാണ് സം​ഭ​വം. ശി​വ​ദാ​സ​നും ഭാ​ര്യ അ​ശ്വ​തി​യും മകനും മാ​ത്ര​മെ വാടകയ്ക്ക് താമസിച്ചിരുന്ന വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​ള്ളു. വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് പു​ല​ര്‍​ച്ചെ അ​ശ്വ​തി മ​ക​നെ എ​ടു​ത്ത് കു​ള​ത്തി​ല്‍ ചാ​ടു​ക​യാ​യി​രു​ന്നു.
ഇ​രു​വ​രും കു​ള​ത്തി​ല്‍ ചാ​ടു​ന്ന​ത് ക​ണ്ട് ഇ​വ​രെ ര​ക്ഷി​ക്കാന്‍ ഭര്‍​​ത്താ​വ് ശി​വ​ദാ​സ​നും പു​റ​കെ കു​ള​ത്തി​ലേ​ക്ക് ചാ​ടി. ശ​ബ്ദം​കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ശി​വ​ദാ​സ​നെ​യും അ​ശ്വ​തി​യെ​യും കു​ള​ത്തി​ല്‍ നി​ന്ന് ര​ക്ഷി​ച്ച​ത്.

 • യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയില്‍
 • കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങി; മകന് മരുന്ന് വാങ്ങാന്‍ പണമില്ലാതെ വീട്ടമ്മ ജീവനൊടുക്കി
 • സ്കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു
 • ഭാര്യക്കൊപ്പമെത്തിയ ബ്രിട്ടീഷ് ടൂറിസ്റ്റ് കോവളത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
 • മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി; 2 കുട്ടികള്‍ മരിച്ചു
 • അടൂരില്‍ ബൈക്കും ടെംബോയും കൂട്ടിയിടിച്ച് 3 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
 • ബംഗളൂരുവില്‍ ബാറില്‍ തീപിടുത്തം; ഉറങ്ങിക്കിടന്ന 5 തൊഴിലാളികള്‍ മരിച്ചു
 • അമ്മയെ ടെറസ്സില്‍ നിന്ന് തള്ളിയിട്ടു കൊന്നു; അസി, പ്രൊഫസറായ മകന്‍ അറസ്റ്റില്‍
 • നിലമ്പൂരില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് നാലു വയസുകാരന് ദാരുണാന്ത്യം
 • കടവന്ത്ര ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ എഎസ്‌ഐ തൂങ്ങിമരിച്ച നിലയില്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway