അസോസിയേഷന്‍

ഡെര്‍ബി മലയാളി അസോസിയേഷന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം നാളെ

ഡെര്‍ബി മലയാളി അസോസിയേഷന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം നാളെ ഉച്ചക്ക് 12 മണിക്ക് പാകിസ്താനി കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടത്തപെടുന്ന ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.


മനോഹരമായ കലാപരിപാടികളും ആശിട്ട, ജോസഫ്, സിനി. ജിജൊല്‍ നയിക്കുന്ന ഗാനമേളയും സിനിമാറ്റിക് ഡാന്‍സുകളും കരോള്‍ ഗാനങ്ങളും നേറ്റിവിറ്റി ഷോയും ഗിഫ്റ്റ് എക്സ്ചേഞ്ച് പരിപാടിയും സ്റ്റാന്‍സ് ക്ലിക്കന്റെ ഫോട്ടോ ആന്‍ഡ് വിഡിയോയും ജോയിച്ചേട്ടന്റെ ഡെക്കറേഷനും നാവില്‍ രുചിയൂറും ഉച്ചഭക്ഷണവും അങ്ങനെ നീളുന്നു ആഘോഷം

ഡെര്‍ബിയിലെയും സമീപ പ്രദേശങ്ങളിലെയുമുള്ള മലയാളി കുടുംബങ്ങളെയും മാനേജിങ് കമ്മിറ്റി സ്വാഗതം ചെയ്തു.

Program Conveners: Sebin Jacob, Laiji Shaju, Liji Tijo, .

Hall & Stage Conveners: Abhilash Chacko, Moncy George, Thomas Sebastian, James Abraham.

Food Stall Conveners: Jidol Jacob, Shibu Mathew, Alwin, Alan & Mathew.

For any information, please contact:

Wilson Benny: 07882211489, Jineesh Thomas: 07828808097.

 • യുക്മ സ്റ്റാര്‍സിംഗര്‍3 : 1970 -80 കളിലെ ഹൃദ്യഗാന റൗണ്ടിന്റെ അവസാന എപ്പിസോഡുമായി ജിസ്‌മോളും വിനുവും കൃപയും
 • ഡ്രാറ്റ്ഫോര്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അവഞ്ചേഴ്‌സ് ജേതാക്കള്‍
 • മനോരഹര രചനകളാല്‍ സമ്പന്നമായ ജ്വാല ഇ മാഗസിന്റെ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു
 • എന്‍എസ്എസ് യുകെയ്ക്ക് പുതു നേതൃത്വം; ശ്രീകുമാര്‍ കുറുപ്പത്ത് പ്രസിഡന്റ്
 • വിത്സണ്‍ റ്റി. ജോര്‍ജിന് യാത്ര അയപ്പ് നല്‍കി
 • ഫാ. വില്‍സണ്‍ മേച്ചേരില്‍ തന്റെ മ്യൂസിക് ഷോയിലൂടെ ലഭിച്ച 7ലക്ഷം രൂപ ഓഖി നാശം വിതച്ച പൂന്തുറയിലെ കുട്ടികള്‍ക്കു സമ്മാനിച്ചു
 • യുക്മ നേഴ്‌സസ് ഫോറം കോണ്‍ഫെറന്‍സുകള്‍ ; നോര്‍ത്ത് വെസ്റ്റ് റീജിയന്‍ റീജിയണല്‍ കോണ്‍ഫ്രന്‍സ് പ്രസ്റ്റണില്‍ നടന്നു
 • ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ രണ്ടാമത് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങlള്‍ ഏപ്രില്‍ 14 ന്
 • ചേതന യുകെയ്ക്ക് നവ നേതൃത്വം; ജനറല്‍ സെക്രട്ടറി ലിയോസ് പോള്‍, പ്രസിഡന്റ് സുജു ജോസഫ്, ട്രഷറര്‍ ജെ എസ് ശ്രീകുമാര്‍
 • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം 24 ന്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway