ചരമം

നാട്ടില്‍ നിന്ന് എത്തിയ തൃശൂര്‍ സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു


മസ്​കറ്റ്​: ഒമാനിലെ റുസ്​താഖിനടുത്ത്​ കാര്‍ മറിഞ്ഞ്​ തൃശൂര്‍ സ്വദേശി മരിച്ചു. കൈപ്പമംഗലം ചെളിങ്ങാട് ഒറ്റതൈ സെന്റര്‍ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന പുഴങ്കരയില്ലത്ത് പരേതനായ ഖാലിദി​ന്റെ മകന്‍ അബ്​ദുല്‍കരീം (55) ആണ്​ മരിച്ചത്​. ജോലി ആവശ്യാര്‍ഥം ദുബായിലേക്ക്​ പോകവേ ഞായറാഴ്​ച രാത്രിയായിരുന്നു അപകടം.

കഴിഞ്ഞ മുപ്പത്​ വര്‍ഷത്തോളമായി ഒമാനിലുണ്ട്​. ചികിത്​സാ ആവശ്യാര്‍ഥം കഴിഞ്ഞ ഒരാഴ്​ചയായി നാട്ടിലായിരുന്നു. ഞായറാഴ്​ച രാത്രിയാണ് തിരികെയെത്തിയത്​. ഭാര്യ ഹസീനയും മൂന്ന്​ മക്കളും ഒമാനിലുണ്ട്​. കുടുംബസമേതം റുസ്​താഖിലായിരുന്നു താമസം.

 • വര്‍ക്ക്ഷോപ്പ് നിര്‍മ്മാണം തടഞ്ഞു പാര്‍ട്ടി കൊടികുത്തി; അന്നം മുടങ്ങിയ പ്രവാസി ജീവനൊടുക്കി
 • തിരുവനന്തപുരത്ത് കാറില്‍ കത്തിക്കരിഞ്ഞ മൃതദേഹം
 • കുഞ്ഞിനെ പ്ലാറ്റ്‌ഫോമിലിരുത്തി ദമ്പതികള്‍ ട്രെയിനു മുന്നില്‍ ചാടി മരിച്ചു
 • ഒമാനില്‍ കോട്ടയം സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു
 • സൗദി മരുഭൂമിയിലെ റോഡരികില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍
 • സലാലയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
 • ഇരവിപേരൂരില്‍ വെടിപ്പുരയ്ക്ക് തീപിടിച്ച് 2 മരണം, 4 പേര്‍ക്ക് ഗുരുതരം
 • ആലപ്പുഴയില്‍ യുവതി വെട്ടേറ്റു മരിച്ചു
 • സീരിയല്‍ താരം ഹരികുമാരന്‍ തമ്പി അന്തരിച്ചു
 • കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway