സ്പിരിച്വല്‍

വാറ്റ്‌ഫൊര്‍ഡില്‍ വെള്ളിയാഴ്ച്ച വൈകിട്ട് സിസ്റ്റര്‍ റമല ക്രിസ്തീയ വിശ്വാസ്സത്തെ പറ്റിയുള്ള അനുഭവ സാക്ഷ്യം പ്രസ്താവിക്കുന്നുവാറ്റ്‌ഫൊര്‍ഡില്‍ വെള്ളിയാഴ്ച്ച വൈകിട്ട് സിസ്റ്റര്‍ റമല ക്രിസ്തീയ വിശ്വാസ്സത്തെ പറ്റിയുള്ള അനുഭവ സാക്ഷ്യം പ്രസ്താവിക്കുന്നു. ഇസ്ലാം മത വിശ്വാസ്സി ആയിരുന്നപ്പൊള്‍ സ്വര്‍ഗ്ഗത്തെ പറ്റി കുടുതല്‍ പടിക്കാനായി പല പുസ്തകങ്ങള്‍ വായിച്ച കൂട്ടത്തില്‍.... ബൈബിള്‍ വായിച്ചു ഒരു ക്രിസ്ത്യാനി ആയിതീര്‍ന്നു.....പിന്നീടു പല വിധ പീഡനങ്ങളില്‍ കൂടി കടന്നു പൊകേണ്ടി വന്നിട്ടും അറിഞ്ഞ വിശ്വാസ്സം ഉപേക്ഷിക്കാതെ ഇപ്പൊഴും സുവിശേഷ വേലയില്‍ കുടുംബമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് സിസ്റ്റര്‍ റമല


വെള്ളിയാഴ്ച്ച മീറ്റിംഗില്‍ ദൈവ വചന പ്രാഘോഷണവും, കുടുതല്‍ അനുഭവ സാക്ഷ്യങ്ങളും, രോഗികള്‍ക്കും, പ്രത്യക വിഷയങ്ങള്‍ക്കായും പ്രാര്‍ത്ഥിക്കുന്നു


കുടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക

Johnson George 07852304150 Hynsil George 07985581109 Prince Yohannan 07404821143


Meeting Venue: Trintiy Methodist Church, Whippendle Road, WD187NN, Watford, Hertfordshire.

Date & Time: 7pm February 9th.

 • സ്വാന്‍സീ ഹോളിക്രോസ് ദേവാലയത്തില്‍ നോമ്പുകാല ധ്യാനത്തിന് സണ്ണി സ്റ്റീഫന്‍ നേതൃത്വം നല്‍കി
 • നോട്ടിംഗ്ഹാമില്‍ നോമ്പുകാല ദ്വിദിന കുടുബ നവീകരണ ധ്യാനം നാളെയും മറ്റന്നാളും; ഫാ. റ്റോമി എടാട്ടും ജീസസ് യൂത്തും ശുശ്രൂഷകള്‍ നയിക്കും
 • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും
 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ എയില്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 27ന്
 • വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 21ന് മരിയന്‍ ദിന ശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും
 • ഫാ.ടോമി എടാട്ട് എഴുതിയ 'മക്കളോടൊപ്പം' എന്ന പുസ്തകം ബോള്‍ട്ടണില്‍ പ്രകാശനം ചെയ്തു
 • മാഞ്ചസ്റ്ററില്‍ ഫാ.ടോമി എടാട്ട് നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് രണ്ട് മുതല്‍
 • ഡെര്‍ബിയില്‍ നോമ്പുകാല കുടുംബ നവീകരണ ധ്യാനം നാളേയും മറ്റന്നാളും ; ഫാ ടോമി എടാട്ടും ജീസസ് യൂത്തും നേതൃത്വം നല്‍കും
 • ത്രിദിന മധ്യസ്ഥ പ്രാര്‍ത്ഥന ഒരുക്ക ധ്യാനത്തിനായി ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ യുകെയില്‍ എത്തുന്നു
 • സോജിയച്ചന്‍ നയിക്കുന്ന മൂന്നാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ലണ്ടനില്‍ നാളെ
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway