ചരമം

യു​​എ​​സി​​ലെ ഷോ​​പ്പിം​​ഗ് മാളില്‍ വെടിവയ്പ്; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

യു​​എ​​സി​​ലെ ര​​ണ്ടു ഷോ​​പ്പിം​​ഗ് മാ​​ളു​​ക​​ളി​​ല്‍ അ​​ക്ര​​മി ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പി​​ല്‍ഒ​​രു ഇ​​ന്ത്യന്‍ വം​​ശ​​ജ​​ന്‍ കൊ​​ല്ല​​പ്പെ​​ടു​​ക​​യും മ​​റ്റൊ​​രാ​​ള്‍​​ക്കു പ​​രി​​ക്കേല്‍​​ക്കു​​ക​​യും ചെ​​യ്തു.

ഫ്ളോ​​യി​​ഡ് കൗ​​ണ്ടി​​യി​​ലെ ഹൈ​​ടെ​​ക് ക്വി​​ക് ഷോ​​പ്പി​​ല്‍ ചൊ​​വ്വാ​​ഴ്ച ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പി​​ലാ​​ണ് 44കാ​​രനായ പ​​രം​​ജി​​ത് സിം​​ഗ് കൊ​​ല്ല​​പ്പെ​​ട്ട​​ത്. പ​​ത്തു​​മി​​നി​​റ്റി​​നു​​ശേ​​ഷം സ​​മീ​​പ​​ത്തെ മ​​റ്റൊ​​രു മാ​​ളി​​ല്‍ ന​​ട​​ന്ന വെ​​ടി​​വ​​യ്പി​​ല്‍ പാ​​ര്‍ഥെ പ​​ട്ടേ​​ല്‍ എ​​ന്ന ക്ല​​ര്‍​​ക്കി​​നു പ​​രി​​ക്കേ​​റ്റു. ഇ​​വി​​ടെ​​നി​​ന്ന് അ​​ക്ര​​മി പ​​ണം മോ​​ഷ്ടി​​ക്കു​​ക​​യും ചെ​​യ്തു.

പ്ര​​തി​​യെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്ന നി​​ക്കോള്‍സ​​നെ(28) ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു. നി​​ക്കോ​​ള്‍സ​​നെ ഫ്ലോ​​യി​​ഡ് കൗ​​ണ്ടി ജ​​യി​​ലി​​ല്‍ അ​​ട​​ച്ചു.

 • വര്‍ക്ക്ഷോപ്പ് നിര്‍മ്മാണം തടഞ്ഞു പാര്‍ട്ടി കൊടികുത്തി; അന്നം മുടങ്ങിയ പ്രവാസി ജീവനൊടുക്കി
 • തിരുവനന്തപുരത്ത് കാറില്‍ കത്തിക്കരിഞ്ഞ മൃതദേഹം
 • കുഞ്ഞിനെ പ്ലാറ്റ്‌ഫോമിലിരുത്തി ദമ്പതികള്‍ ട്രെയിനു മുന്നില്‍ ചാടി മരിച്ചു
 • ഒമാനില്‍ കോട്ടയം സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു
 • സൗദി മരുഭൂമിയിലെ റോഡരികില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍
 • സലാലയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
 • ഇരവിപേരൂരില്‍ വെടിപ്പുരയ്ക്ക് തീപിടിച്ച് 2 മരണം, 4 പേര്‍ക്ക് ഗുരുതരം
 • ആലപ്പുഴയില്‍ യുവതി വെട്ടേറ്റു മരിച്ചു
 • സീരിയല്‍ താരം ഹരികുമാരന്‍ തമ്പി അന്തരിച്ചു
 • കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway