സിനിമ

സ്വര്‍ണ്ണ ലഹങ്കയില്‍ ദിവ്യാ ഉണ്ണി; വിവാഹ സല്‍ക്കാര വേദിയിലേക്ക് അമ്മയെ ആനയിച്ചു മകള്‍


പൂക്കൂടയുമായി അമ്മയേയും അച്ഛനെയും മകള്‍ വേദിയിലേയ്ക്ക് നയിച്ചു. സ്വര്‍ണ്ണ ലഹങ്കയില്‍ സുന്ദരിയായി ദിവ്യയും ഭര്‍ത്താവ് അരുണും നിറ ചിരിയോടെ വേദിയിലേയ്ക്ക് എത്തി.ആഘോഷ രാവിന്റെ വീഡിയോ വൈറലാകുന്നു.

ഫെബ്രുരി നാലിനാണ് ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായത്. ഹൂസ്റ്റണില്‍ എഞ്ചിനീയറായ അരുണാണ് ദിവ്യയുടെ ഭര്‍ത്താവ്. ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചെറിയ ചടങ്ങിലായിരുന്നു താലികെട്ട്. പക്ഷേ സുഹൃത്തുക്കള്‍ക്കായി ഒരുക്കിയ വിരുന്ന് ആഘോഷങ്ങള്‍ നിറഞ്ഞതായി.
ഒരു വര്‍ഷം മുന്‍പാണ് 13 വര്‍ഷത്തെ വിവാഹ ബന്ധം വേര്‍പ്പെടുത്തിയത്. ഇതില്‍ രണ്ടു കുട്ടികളുമുണ്ട്. ഹൂസ്റ്റണില്‍ തന്നെ ശ്രീപാദം എന്ന പേരില്‍ ഡാന്‍സ് സ്‌കൂള്‍ നടത്തുകയാണ് ദിവ്യ.


വീഡിയോ

  • ഞാന്‍ ഇവിടെവരെ എത്തിയത് ശരീര സൗന്ദര്യം കൊണ്ട് മാത്രം- റായ് ലക്ഷ്മി
  • ലാ​ലേ​ട്ട​ന്‍ വീ​ണ്ടും ഗായകനായി, ഒ​പ്പം പാടാന്‍ ശ്രേ​യാ ഘോ​ഷ​ല്‍
  • 'മാതൃഭൂമി' സ്ഥാപനങ്ങള്‍ക്ക് സിനിമാക്കാരുടെ വിലക്ക്; സഹകരിക്കരുതെന്ന് നിര്‍ദ്ദേശം
  • സ്വന്തം സംവിധാനം ഏല്‍ക്കുന്നില്ല; ഷാജി കൈലാസ് നവാഗത സംവിധായകന്റെ സിനിമ നിര്‍മ്മിക്കുന്നു
  • 'കൊന്നത് എന്റെ അനുജനെ'; ആദിവാസിയുവാവിന്റെ കൊലപാതകത്തില്‍ വികാരഭരിതനായി മമ്മൂട്ടി
  • മേയ്ക്കപ്പിനായി മണിക്കൂറുകള്‍ ; കീര്‍ത്തി സുരേഷിനെതിരെ അണിയറപ്രവര്‍ത്തകര്‍
  • തീറ്ററപ്പായിയായി കലാഭവന്‍ മണിയുടെ അനുജന്‍ നായകനായെത്തുന്നു
  • 100 ഏക്കറില്‍ 'മഹാഭാരത സിറ്റി', ഒപ്പം ജാക്കിചാനും - രണ്ടാമൂഴത്തിന്റെ വിശേഷങ്ങള്‍
  • മമ്മൂട്ടിയുടെ നായികയാകാന്‍ റായ് ലക്ഷ്മി ബോളിവുഡില്‍ നിന്ന് തിരിച്ചെത്തുന്നു
  • നടന്‍ ആര്യയുടെ സ്വയംവര റിയാലിറ്റി ഷോയില്‍ മലയാളി പെണ്‍കുട്ടികളും
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway