Don't Miss

ബ്രേക്ക് ഡൗണ്‍ ആയ 35000 കിലോ ഭാരമുള്ള വിമാനം തള്ളുന്ന ജീവനക്കാരും യാത്രക്കാരും; വീഡിയോ വൈറല്‍


ബ്രേക്ക് ഡൗണ്‍ ആയ ലോറിയും ബസുമൊക്കെ തള്ളിമാറ്റാറുണ്ട്. എന്നാല്‍ യാത്രയ്ക്കിടയില്‍ പണിമുടക്കിയ 35000 കിലോ ഭാരമുള്ള വിമാനം തള്ളിയാലോ! പറന്നുയരാന്‍ തയ്യാറെടുക്കവെ റണ്‍വെയില്‍ വെച്ച് വിമാനം പണിമുടക്കിയതും ഭീമന്‍ വിമാനം യാത്രക്കാരും ജീവനക്കാരും കൂടി തള്ളി നീക്കേണ്ടി വന്നു. ഇന്തോനേഷ്യയിലാണ് സംഭവം. ഇന്തോനേഷ്യന്‍ എയര്‍ക്രാഫ്റ്റായ ഗരുഡ ഇന്‍റര്‍നെറ്റ് സംവിധാനം നഷ്ടമായതോടെ തംബോല്‍ക്ക വിമാനത്താവളത്തിലെ റണ്‍വെയില്‍ കുടുങ്ങി. ഇത് മറ്റ് വിമാനങ്ങളുടെ സര്‍വ്വീസിനേയും ഇത് ബാധിച്ചു.


ഒടുക്കം യാത്രക്കാരും ജീവനക്കാരും ഒന്നിച്ചു ചേര്‍ന്ന് 35000 കിലോഗ്രാം ഭാരമുള്ള ഗരുഡയെ തള്ളി നീക്കിയത്.


വീഡിയോ

  • അവള്‍ക്കു വേണ്ടായിരുന്നെങ്കില്‍ ഇട്ടേച്ചു പോയാ മതിയായിരുന്നില്ലേ..? കൊച്ചുമകനെ വിട്ടുകിട്ടാന്‍ ശ്രമിക്കുകയാണെന്ന് സാമിന്റെ പിതാവ്
  • വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു; വധുവിന് ഗുരുതരം
  • ഗതികിട്ടാത്ത ആത്മാക്കള്‍ ചുറ്റിക്കറങ്ങുന്നു; സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ ഉടനെ ഹോമം വേണമെന്ന് എംഎല്‍എമാര്‍
  • 17 കാ​രി​യെ ന​ഗ്ന​ചി​ത്രം കാ​ണി​ച്ച് പീഡിപ്പിച്ച പ്രതിശ്രുത വരന്‍ മുഹൂര്‍ത്തത്തിന് മുമ്പ് അറസ്റ്റില്‍ , കല്യാണം മുടങ്ങി
  • സോഫിക്കും കാമുകനുമെതിരായ കോടതിവിധി ഓസ്‌ട്രേലിയയിലെ ദേശീയ മാധ്യമങ്ങളിലും വലിയ വാര്‍ത്ത
  • സ്വന്തം പാര്‍ട്ടിയുണ്ടാക്കി കമലിന്റെ രാഷ്ട്രീയപ്രവേശം; ഇനി രജനിയുടെ ഊഴം
  • സയനൈഡ് നല്‍കി സാമിനെ കൊന്ന കേസില്‍ ഭാര്യയും കാമുകനും കുറ്റക്കാരെന്നു കോടതി
  • നാട്ടില്‍ നിന്നു കാണാതായ യുവാവ് തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടില്‍ ചാടി
  • 'നിങ്ങളെന്നെ രാഷ്ട്രീയക്കാരനാക്കി'; അണ്ണാ ഡിഎംകെ മോശം പാര്‍ട്ടിയാണെന്ന് കമല്‍ ഹാസന്‍
  • കനേഡിയന്‍ പ്രധാനമന്ത്രി ഗുജറാത്തിലെത്തിയിട്ടും മോഡി അറിഞ്ഞ ഭാവമില്ല; ട്വിറ്ററിലും മിണ്ടാട്ടമില്ല
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway