സിനിമ

മകളെക്കുറിച്ചുള്ള പ്രചാരണം അവസാനിപ്പിക്കണം; മാധ്യമങ്ങളോട് നടി രേഖ

മലയാളത്തിലും തമിഴിലും ഒരുപാട് മികച്ച നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് രേഖ. അടുത്തിടെ, രേഖയുടെ മകള്‍ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതായിവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മകള്‍ അനുഷയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ മാധ്യമങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത്‌ വന്നിരിക്കുകയാണ് രേഖ.


സിനിമയില്‍ മകള്‍ അഭിനയിക്കാനായി പോകുന്നതായി ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മോള്‍ക്ക് ഉപരിപഠനത്തിന് പോകാനാണ് താത്പര്യം. അവള്‍ സിനിമയിലേക്ക് വരുന്നില്ല. ഇത്തരത്തിലുള്ള പ്രചാരണം അവസാനിപ്പിക്കണമെന്നും രേഖ മാധ്യമങ്ങളോട് പറഞ്ഞു.


നിലവില്‍ എം. എ നിഷാദ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് രേഖ അഭിനയിക്കുന്നത്. മലയാളം , തമിഴ് ഭാഷകളിലാണ് ഈ സിനിമ റിലീസ് ചെയുക .

  • ഞാന്‍ ഇവിടെവരെ എത്തിയത് ശരീര സൗന്ദര്യം കൊണ്ട് മാത്രം- റായ് ലക്ഷ്മി
  • ലാ​ലേ​ട്ട​ന്‍ വീ​ണ്ടും ഗായകനായി, ഒ​പ്പം പാടാന്‍ ശ്രേ​യാ ഘോ​ഷ​ല്‍
  • 'മാതൃഭൂമി' സ്ഥാപനങ്ങള്‍ക്ക് സിനിമാക്കാരുടെ വിലക്ക്; സഹകരിക്കരുതെന്ന് നിര്‍ദ്ദേശം
  • സ്വന്തം സംവിധാനം ഏല്‍ക്കുന്നില്ല; ഷാജി കൈലാസ് നവാഗത സംവിധായകന്റെ സിനിമ നിര്‍മ്മിക്കുന്നു
  • 'കൊന്നത് എന്റെ അനുജനെ'; ആദിവാസിയുവാവിന്റെ കൊലപാതകത്തില്‍ വികാരഭരിതനായി മമ്മൂട്ടി
  • മേയ്ക്കപ്പിനായി മണിക്കൂറുകള്‍ ; കീര്‍ത്തി സുരേഷിനെതിരെ അണിയറപ്രവര്‍ത്തകര്‍
  • തീറ്ററപ്പായിയായി കലാഭവന്‍ മണിയുടെ അനുജന്‍ നായകനായെത്തുന്നു
  • 100 ഏക്കറില്‍ 'മഹാഭാരത സിറ്റി', ഒപ്പം ജാക്കിചാനും - രണ്ടാമൂഴത്തിന്റെ വിശേഷങ്ങള്‍
  • മമ്മൂട്ടിയുടെ നായികയാകാന്‍ റായ് ലക്ഷ്മി ബോളിവുഡില്‍ നിന്ന് തിരിച്ചെത്തുന്നു
  • നടന്‍ ആര്യയുടെ സ്വയംവര റിയാലിറ്റി ഷോയില്‍ മലയാളി പെണ്‍കുട്ടികളും
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway